എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/സ്‍കൂൾതല ശാസ്ത്രമേളകൾ

Schoolwiki സംരംഭത്തിൽ നിന്ന്
08:08, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''സ്കൂൾ ശാസ്ത്രമേളകൾ''' == വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.കുട്ടികളിൽ ശാസ്ടാവബോധം വളർത്തുന്നതിനും ശാസ്ത്രീയ മനോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾ ശാസ്ത്രമേളകൾ

വിവിധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രമേള സ്കൂളിൽ വിപുലമായി സംഘടിപ്പിച്ചു.കുട്ടികളിൽ ശാസ്ടാവബോധം വളർത്തുന്നതിനും ശാസ്ത്രീയ മനോഭാവം രൂപപ്പെടുത്തുന്നതിനുംഇത്തരം മേളകൾ സഹായിക്കുന്നു കൂടാതെ ഇതിൽ വിജയിച്ച കുട്ടികളെ സബ്ജില്ലാതല മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നതിനും സഹായകമാണ്