എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/വായന കളരി

Schoolwiki സംരംഭത്തിൽ നിന്ന്
07:06, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''വായന കളരി''' == കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും പരന്ന വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനും ആയി വായന കളരി സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയുടെ കീഴിൽ സംഘ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വായന കളരി

കുട്ടികളിൽ വായന ശീലം വളർത്തുന്നതിനും പരന്ന വായനയിലേക്ക് കുട്ടികളെ നയിക്കുന്നതിനും ആയി വായന കളരി സംഘടിപ്പിച്ചു. സ്കൂൾ ലൈബ്രറിയുടെ കീഴിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ ലൈബ്രറി പുസ്തകങ്ങൾ നൽകി വായനയെ ഉണർത്തി.. ശേഷം വായിച്ച പുസ്തകങ്ങളുടെ സാരാംശം കുട്ടികൾ പങ്കുവയ്ക്കുകയുണ്ടായി.