എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ലോക വയോജന ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
07:03, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''വയോജന ദിനം''' == നാല് ചുമരികൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധം ഉണർത്താനുള്ള ദിനവും കൂടിയാണ് വയോജന ദിനം ഓർക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വയോജന ദിനം

നാല് ചുമരികൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്ന വയോധികർക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധം ഉണർത്താനുള്ള ദിനവും കൂടിയാണ് വയോജന ദിനം ഓർക്കുക പണവും സൗകര്യങ്ങളും എത്രയുണ്ടെങ്കിലും സ്നേഹമില്ലെങ്കിൽ ജീവിതത്തിനർത്ഥം ഇല്ല എന്ന് ഒട്ടു മിക്കവാർധക്യ ജീവിതങ്ങളിലും ഈ സ്ഥിതിവിശേഷമാണ് ഉള്ളത്. " Celebrating old human rights champions" എന്നതായിരുന്നു കഴിഞ്ഞ

വർഷത്തെ വൃദ്ധ ദിനത്തിന്റെ ആശയം. വയോജന ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ദിനം ആചരിക്കുന്നതിന്റെ പ്രാധാന്യം ഉളവാക്കുന്ന

ക്ലാസ് നടത്തുകയുണ്ടായി കൂടാതെ കുട്ടികളുടെ വീടുകളിലെ വൃദ്ധരായ വരുമായി അവർ നടത്തുന്ന അഭിമുഖവും സംഘടിപ്പിച്ചു.