എം.എം.ഒ.വി.എച്ച്.എസ്.എസ്. പനയപ്പിള്ളി/പ്രവർത്തനങ്ങൾ/ബഷീർ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
07:11, 25 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26085 (സംവാദം | സംഭാവനകൾ) ('== '''ബഷീർ ദിനം''' == സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിലാണ് ബഷീർ ദിനം കൊണ്ടാടിയത്. മഹാമാരിയുടെ നീരാളി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീർ ദിനം

സുൽത്താൻ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മ ദിനത്തിലാണ് ബഷീർ ദിനം കൊണ്ടാടിയത്. മഹാമാരിയുടെ നീരാളി പിടുത്തത്തിൽ നിന്നും അതിജീവനത്തിന്റെ പാതയിലേക്ക് നടന്ന് നടക്കുന്ന നമുക്ക് മലയാളത്തിന് അനുഭവങ്ങളുടെ കഥ പറഞ്ഞ മഹാനായ സാഹിത്യകാരനെ ഓർക്കാനുള്ള ഒരു അവസരം കൂടിആയിരുന്നു അത്.അന്നേദിവസം അദ്ദേഹത്തിന്റെ സാഹിത്യസൃഷ്ടിയിലെ കഥാപാത്രങ്ങളെ വേഷവിധാനത്തോട് കൂടി അവതരിപ്പിക്കുകയുണ്ടായി.