"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അവസ്ഥ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 8: വരി 8:
  സുഗന്ധം പരത്തുന്ന പൂക്കളും,  
  സുഗന്ധം പരത്തുന്ന പൂക്കളും,  
  കാതിൽ ചിലമ്പുന്ന കാറ്റും.
  കാതിൽ ചിലമ്പുന്ന കാറ്റും.
  കിണറും, കുളവും,  കായലോരങ്ങളും അലയടിക്കുന്ന കടലുകളും, അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു,  നന്ദിയില്ലാത്ത നമ്മളീ  സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി.  
  കിണറും, കുളവും,  കായലോരങ്ങളും  
മരങ്ങളും കാടുകളും വെട്ടിനശിപ്പിച്ചു,  ബുദ്ധിയില്ലാത്തവർ നമ്മൾ.
അലയടിക്കുന്ന കടലുകളും,  
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി പുതിയ കെട്ടിടങ്ങൾ ഉയർത്തി നമ്മൾ,   
അമ്മയാം വിശ്വപ്രകൃതി  
പുഴകളും,  തോടുകളും, കായലും,  കടലുകളും, മലിനമാക്കി ഹൃദയത്തിൽ  നന്മ ഇല്ലാത്തവർ  നമ്മൾ ഒരു പ്രളയം കഴിഞ്ഞാൽ,  കരയ്ക്ക് അടി ഞ്ഞുകിടക്കുന്നു മാലിന്യം.
നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു,   
നന്ദിയില്ലാത്ത നമ്മളീ   
സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി.  
മരങ്ങളും കാടുകളും  
വെട്ടിനശിപ്പിച്ചു,   
ബുദ്ധിയില്ലാത്തവർ നമ്മൾ
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി
പുതിയ കെട്ടിടങ്ങൾ ഉയർത്തി ,   
പുഴകളും,  തോടുകളും, കായലും,   
കടലുകളും മലിനമാക്കി ഹൃദയത്തിൽ   
നന്മ ഇല്ലാത്തവർ  നമ്മൾ
ഒരു പ്രളയം കഴിഞ്ഞാൽ,  
  കരയ്ക്ക് അടിഞ്ഞുകിടക്കുന്നു മാലിന്യം.
  </poem> </center>
  </poem> </center>


വരി 17: വരി 29:
{{BoxBottom1
{{BoxBottom1
| പേര്=ഫിദ സിയാദ്
| പേര്=ഫിദ സിയാദ്
| ക്ലാസ്സ്= 6C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 6 C   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 27: വരി 39:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verified|name=Kavitharaj | തരം= കവിത }}

22:30, 15 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പ്രകൃതിയുടെ അവസ്ഥ

 പച്ചവിരിച്ച മലകളും,
   പച്ചപുതച്ച മരങ്ങളും,
 സുഗന്ധം പരത്തുന്ന പൂക്കളും,
 കാതിൽ ചിലമ്പുന്ന കാറ്റും.
 കിണറും, കുളവും, കായലോരങ്ങളും
അലയടിക്കുന്ന കടലുകളും,
അമ്മയാം വിശ്വപ്രകൃതി
നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു,
നന്ദിയില്ലാത്ത നമ്മളീ
സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി.
മരങ്ങളും കാടുകളും
വെട്ടിനശിപ്പിച്ചു,
ബുദ്ധിയില്ലാത്തവർ നമ്മൾ
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി
പുതിയ കെട്ടിടങ്ങൾ ഉയർത്തി ,
പുഴകളും, തോടുകളും, കായലും,
കടലുകളും മലിനമാക്കി ഹൃദയത്തിൽ
നന്മ ഇല്ലാത്തവർ നമ്മൾ
 ഒരു പ്രളയം കഴിഞ്ഞാൽ,
 കരയ്ക്ക് അടിഞ്ഞുകിടക്കുന്നു മാലിന്യം.
 


ഫിദ സിയാദ്
6 C എം എം എം യു എം യു പി സ്കൂൾ കാരക്കാട്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത