"എം.എം.എം.യു.എം.യു.പി.എസ്. കാരക്കാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ അവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അവസ്ഥ <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 8: | വരി 8: | ||
സുഗന്ധം പരത്തുന്ന പൂക്കളും, | സുഗന്ധം പരത്തുന്ന പൂക്കളും, | ||
കാതിൽ ചിലമ്പുന്ന കാറ്റും. | കാതിൽ ചിലമ്പുന്ന കാറ്റും. | ||
കിണറും, കുളവും, കായലോരങ്ങളും അലയടിക്കുന്ന കടലുകളും, അമ്മയാം വിശ്വപ്രകൃതി നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു, നന്ദിയില്ലാത്ത നമ്മളീ സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി. | കിണറും, കുളവും, കായലോരങ്ങളും | ||
മരങ്ങളും കാടുകളും വെട്ടിനശിപ്പിച്ചു, ബുദ്ധിയില്ലാത്തവർ നമ്മൾ | അലയടിക്കുന്ന കടലുകളും, | ||
അമ്മയാം വിശ്വപ്രകൃതി | |||
പുഴകളും, തോടുകളും, കായലും, കടലുകളും | നമ്മൾക്ക് സൗഭാഗ്യം സമ്മാനിച്ചു, | ||
നന്ദിയില്ലാത്ത നമ്മളീ | |||
സൗഭാഗ്യങ്ങളെ നിരസിച്ചു തള്ളി. | |||
മരങ്ങളും കാടുകളും | |||
വെട്ടിനശിപ്പിച്ചു, | |||
ബുദ്ധിയില്ലാത്തവർ നമ്മൾ | |||
കുന്നും,മലയും,കുളങ്ങളും നിരപ്പാക്കി | |||
പുതിയ കെട്ടിടങ്ങൾ ഉയർത്തി , | |||
പുഴകളും, തോടുകളും, കായലും, | |||
കടലുകളും മലിനമാക്കി ഹൃദയത്തിൽ | |||
നന്മ ഇല്ലാത്തവർ നമ്മൾ | |||
ഒരു പ്രളയം കഴിഞ്ഞാൽ, | |||
കരയ്ക്ക് അടിഞ്ഞുകിടക്കുന്നു മാലിന്യം. | |||
</poem> </center> | </poem> </center> | ||
വരി 17: | വരി 29: | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്=ഫിദ സിയാദ് | | പേര്=ഫിദ സിയാദ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 6 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 27: | വരി 39: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified|name=Kavitharaj}} |
11:42, 15 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
പ്രകൃതിയുടെ അവസ്ഥ
പച്ചവിരിച്ച മലകളും,
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}} |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഈരാറ്റുപേട്ട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ