ഊർപഴശ്ശിക്കാവ് യി.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 3 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13222 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഊർപഴശ്ശിക്കാവ് യി.പി.എസ്
വിലാസം
Edakkad

Okups Edakkad Nadal
,
Edakkad പി.ഒ.
,
670663
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0497-2831794
ഇമെയിൽokupschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13222 (സമേതം)
യുഡൈസ് കോഡ്320200316
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലKannur
വിദ്യാഭ്യാസ ജില്ല Kannur South
ഉപജില്ല Kannur South
ഭരണസംവിധാനം
നിയമസഭാമണ്ഡലംKannur
താലൂക്ക്Kannur
തദ്ദേശസ്വയംഭരണസ്ഥാപനംcorporation
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംup school
സ്കൂൾ തലംup
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ80
ആകെ വിദ്യാർത്ഥികൾ156
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLathika kp
പി.ടി.എ. പ്രസിഡണ്ട്Sureshan p k
എം.പി.ടി.എ. പ്രസിഡണ്ട്Sugisha
അവസാനം തിരുത്തിയത്
03-02-202213222


ചരിത്രം

1917ലാണ് ഊർപ്പഴശ്ശിക്കാവ് ക്ഷേത്രവളപ്പിൽ ശതാബ്‌ദി ആഘോഷത്തോടടുക്കുന്ന ഊർപ്പഴശ്ശിക്കാവ് യു.പി. സ്കൂൾ സ്ഥാപിതമായത്. പിന്നീട് പഴയകാല രാജാസ് സ്കൂളുകളുടെ മാതൃകയിൽ പണികഴിപ്പിച്ച നിലവിലുള്ള സ്കൂൾ കെട്ടിടം 1929മുതൽ നാഷണൽ ഹൈവേയ്ക്ക് സമീപം കൂടുതൽ സൗകര്യത്തോടെ പ്രവർത്തിച്ചു വരുന്നു. 2017 വർഷം ശതാബ്‌ദി ആഘോഷത്തിന് തയ്യാറെടുക്കുകയാണ് സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

  • വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
  • ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ
  • കമ്പ്യൂട്ടർ ലാബ് സൗകര്യം
  • 2 സ്കൂൾ ബസ്
  • ശിശുസൗഹൃദ പാർക്ക്
  • ചുമർ ചിത്രങ്ങളോട് കൂടിയ കെട്ടിടങ്ങൾ
  • കുടിവെള്ള സൗകര്യം
  • ചുറ്റുമതിൽ,ഗേറ്റ്
  • ചൈൽഡ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്
  • പരിഷത് അടുപ്പ്,ബയോഗ്യാസ് പ്ലാന്റ്
  • ഓപ്പൺ സ്റ്റേജ്
  • മനോഹരമായ പൂന്തോട്ടം
  • പെൺകുട്ടികളുടെ ബാൻഡ് ട്രൂപ്പ്
  • സ്മാർട്ട് ക്ലാസ്സ്‌റൂം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശില്പശാലകൾ - അഭിനയം,നാടൻപാട്ട് , പഠനോപകരണം , പ്രവൃത്തിപരിചയം , കയ്യെഴുത്തുമാസികകൾ .
  • പരിശീലനങ്ങൾ - നൃത്തം ,സംഗീതം , ചിത്രരചന .
  • കായികം / ആരോഗ്യം - കരാട്ടേ , യോഗ , മാസ്ഡ്രിൽ , ഷട്ടിൽ .
  • ഗണിതോത്സവം
  • ഇംഗ്ലീഷ് ഭാഷാ പരിപോഷണ പരിപാടികൾ
  • പ്രതിഭാപരിപോഷണ പരിപാടികൾ
  • പി.ടി.എ. ശാക്തീകരണം
  • അമ്മമാർക്കും കുട്ടികൾക്കും തൊഴിൽ പരിശീലനം
  • കൃഷിപരിപോഷണ പരിപാടി - പച്ചക്കറിത്തോട്ടം .
  • സമ്പൂർണ കംപ്യൂട്ടർ സാക്ഷരത
  • വായനാ പരിപോഷണം
  • ഓണം ,പെരുന്നാൾ , ക്രിസ്തുമസ് ആഘോഷങ്ങൾ
  • പൊതുജന സമ്പർക്ക പരിപാടികൾ
  • 100 %സമ്പാദ്യ പദ്ധതി
  • സ്കൗട് ഗൈഡ്‌സ്
  • പഠനയാത്ര

മാനേജ്‌മെന്റ്

  • കെ.വി.കരുണാകരൻ

മുൻസാരഥികൾ

  • കുഞ്ഞിശങ്കരൻ
  • സീത
  • സാവിത്രി.സി.
  • ശോഭന.പി.കെ.
  • ബേബി സുധ.ടി.പി.
  • കെ.വി. ദിലീപ്കുമാർ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മുൻ മുഖ്യമന്ത്രി ശ്രീ. കെ . കരുണാകരൻ
  • മുൻ എം .പി. ശ്രീ. കെ. സുധാകരൻ

വഴികാട്ടി

{{#multimaps: 11.8181643,75.4327122 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഊർപഴശ്ശിക്കാവ്_യി.പി.എസ്&oldid=1574936" എന്ന താളിൽനിന്ന് ശേഖരിച്ചത്