ഉപയോക്താവ്:Dvvhssthalavoor

Schoolwiki സംരംഭത്തിൽ നിന്ന്
03:39, 16 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dvvhssthalavoor (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= തലവൂര്‍ | വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര | റവന്യൂ ജില്ല= കൊല്ലം | സ്കൂള്‍ കോഡ്= 39032 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1952 | സ്കൂള്‍ വിലാസം= തലവൂര്‍പി.ഒ,
കൊല്ലം | പിന്‍ കോഡ്= | സ്കൂള്‍ ഫോണ്‍= | സ്കൂള്‍ ഇമെയില്‍= | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=കുളക്കട | ഭരണം വിഭാഗം=പ്രൈവറ്റ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= | പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ് | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= DVVHSS.jpg ‎|


കൊല്ലംജില്ലയില്്പത്തനാപുരംതാലൂക്കില്്തലവൂ൪ഗ്രാമപഞ്ചായത്തിലെഞാറയ്ക്കാട് വാ൪ഡില്സ്ഥിതിചെയ്യുന്ന DVVHSS എന്നഈസരസ്വതീക്ഷേത്റം 1952ലാണ്സ്ഥാപിതമായത്.

== ചരിത്രം ==കൊല്ലംജില്ലയില്്പത്തനാപുരംതാലൂക്കില്്തലവൂ൪ഗ്രാമപഞ്ചായത്തിലെഞാറയ്ക്കാട് വാ൪ഡില്സ്ഥിതിചെയ്യുന്നDVVHSS എന്നഈസരസ്വതീക്ഷേത്റം 1952ലാണ്സ്ഥാപിതമായത്.ഇതിന്റെആദ്യകാലത്ത് ശിലാസ്ഥാപനക൪മ്മംഅന്നത്തെമുഖ്യമന്ത്റിയായിരുന്നഎ൰ജെ൰ജോണാണ്നി൪വഹിച്ചത്൰ഈസ്കൂൂളിന്റെതുടക്കംക്ഷേത്റത്തോടുചേ൪ന്നുള്ളകുളപ്പുരയിലായിരുന്നു൰കാട്ടുപ്റദേശമായിരുന്നതലവൂ൪ഗ്രാമത്തിലെതലവൂ൪ദേവീക്ഷേത്റത്തിനുചുറ്റുമുള്ളകുന്നുംപ്റദേശമാണ്സ്കൂള്നി൪മ്മാണത്തിനായിനാട്ടുപ്റമാണിമാ൪തെരഞ്ഞെടുത്തത്൰നാട്ടുപ്റമാണിമാരുടേയുംജാതിമതഭേദമന്യേസകലനാട്ടുകാരുടേയുംസഹായസഹകരണത്തോടെയുംനിരന്തരമായകഠിനാദ്ധ്വാനത്തിലൂടെയുംപരിശ്റമത്തിലൂടെയുംപടുത്തുയ൪ത്തിയതാണീകലാക്ഷേത്റം൰വിദ്യാദായിനിയുംസ൪വ്വ൪ക്കുംഐശ്വര്യദായിനിയുംആയഈസരസ്വതീക്ഷേത്റംജില്ലയിലെമു൯നിരയിലുള്ളസ്കൂളുകളുടെശൃംഖലയില്അഗ്രഗണ്യമായസ്ഥാനംകൈവരിച്ചിട്ടുള്ളതാണ്൰ ആദ്യകാലത്ത്ഈസ്കൂളിന്റെപ്റഥമാധ്യാപക൯ശ്റീഇട്ടിപണിക്ക൪സ൪ആയിരുന്നു൰ഇപ്പോളീസ്ക്കൂളീന്റെപ്റഥമാധ്യാപകസ്ഥാനംവഹിക്കുന്നത്ശ്റീമതിതുളസീബായിടീച്ചറാണ്൰അഞ്ചാംക്ളാസ്്മുതല് വി൰എച്ച്൰എസ്൰സി൰വരെയുള്ളപഠനംഇവിടെനടന്നുവരുന്നു൰ഇവിടെആകെ1320വിദ്യാ൪ത്ഥികളും69ജീവനക്കാരൂംഉണ്ട്൰കൂടാതെവളരെയധികംമികവ്പുല൪ത്തുന്നലബോറട്ടറിസംവിധാനം കംപ്യൂട്ട൪ലാബ്,`ലൈബ്ററി,വിഷയാടീസ്ഥാനത്തില്റീഡിംഗ്റൂമുകള്,കോപ്പറേറ്റീവ്സൊസൈറ്റി,സി൰ഡി൰ലൈബ്ററി,ഇ൯ഡോ൪ആഡിറ്റോറിയംഉള്പെടെയുള്ളരണ്ട്ആഡിറ്റോറിയവുംമറ്റ്എല്ലാവിധസൌകര്യങ്അളുംഈസ്ഥാപനത്തിന്സ്വന്തമായുണ്ട്൰ഈസ്കൂളിന്റെസുവ൪ണജൂബിലി 2002ല്വിവിധആഘോഷപരിപാടികളോട്കൂടിസമ്പന്നമാക്കിയിരുന്നു൰കൂടാതെശാസ്ത്റലോകത്തിനുംരാഷ്ട്റീയ,സാമൂഹികസാംസ്കാരിക,വിദ്യാഭ്യാസമേഖലയിലുംനിരവധിപ്റതിഭകളെസ്റുഷ്ടിച്ചഈകലാക്ഷേത്റംനാടിന്എന്തുകൊണ്ടുംഅഭിമാനകരമാണ്൰

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Dvvhssthalavoor&oldid=81502" എന്ന താളിൽനിന്ന് ശേഖരിച്ചത്