"ഉപയോക്താവ്:44024" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(space)
(താൾ ശൂന്യമാക്കി)

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGHSS MALAYINKEEZHU }}

{{Infobox School

| പേര്= ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മലയിന്‍കീഴ്
| സ്ഥലപ്പേര്= മലയിന്‍കീഴ്
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
| റവന്യൂ ജില്ല=തിരൂവനന്തപുരം
| സ്കൂള്‍ കോഡ്= 44024
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവര്‍ഷം= 1850
| സ്കൂള്‍ വിലാസം= ഗവ ഗേള്‍‌‍‍സ്. എച്ച്.  എസ്. എസ്. മലയിന്‍കീഴ്,
തിരുവനന്തപുരം
| പിന്‍ കോഡ്= 695573
| സ്കൂള്‍ ഫോണ്‍=04712283020
| സ്കൂള്‍ ഇമെയില്‍=gghssmalayinkil@yahoo.com
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല=കാട്ടാക്കട
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1=  യുപി
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 0
| പെൺകുട്ടികളുടെ എണ്ണം= 1099
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1099
| അദ്ധ്യാപകരുടെ എണ്ണം= 47
| പ്രിന്‍സിപ്പല്‍=  ഡോ.ജീജ.ഐ.ആ൪
| പ്രധാന അദ്ധ്യാപകന്‍=    രാജീവ്. എ.ആര്‍
| പി.ടി.ഏ. പ്രസിഡണ്ട്=  ജയാനന്ദന്‍
|ഗ്രേഡ്= 5
| സ്കൂള്‍ ചിത്രം= 44024.jpg

== എന്റെഗ്രാമം ==
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെ‌ടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .​എല്‍.പി.ബി.എസ്, എല്‍.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും
ഐ.ടി.ഐ, സര്‍ക്കാര്‍ കോളേജും ഈ മലമുകളില്‍ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്‍പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു 1973-ല്‍ കുട്ടികളുടെ ബാഹുല്യം കാരണം സ്കൂള്‍  രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ് ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

ജൂണ്‍ 5 പരിസ്ഥിതിദിനം

കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകള്‍ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിന്‍െറ ആഭിമുഖത്തില്‍ സ്കൂള്‍
വളപ്പില്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിക്കയും ചെയ്തു.

ജൂണ്‍  ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റര്‍ മത്സരം ന‍‌‌‌ടത്തി.

ഭീമാ ഭ‌ട്ടിന്‍െറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിന്‍െറ ആഭിമുഖ്യത്തില്‍ നമ്മുടെ സ്കുളില്‍ വച്ച്  അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു.  വിദ്യാര്‍ത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. പഠനത്തില്‍ മികവുപുലര്‍ത്തുകയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുകയും ചെയ്യുന്ന കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കി. സോളാര്‍ വാട്ടര്‍ പ്യൂരിഫെയര്‍, നാപ്കിന്‍ ഡിസ്പോസല്‍ എന്നിവ സംഭാവന ചെയ്തു.

ഓണാഘോഷം അതിവിപുലമായി  ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.
[[പ്രമാണം:44024 11.jpg|thumb|ഓണാഘോഷം]]
[[പ്രമാണം:44024 6.jpg|thumb|ഭക്ഷ്യമേള]]
[[പ്രമാണം:44024 7.jpg|thumb|ഗാന്ധി ജയന്തി]]
[[പ്രമാണം:44024 10.jpg|thumb|പച്ചക്കറിതോട്ടം]]
[[പ്രമാണം:44024 9.jpg|thumb|പച്ചക്കറി വിളവെടുപ്പ്]]

'''യോഗ''' ==
ആഴ്ചയില്‍ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയര്‍ത്തുന്നതിനായി ആയുര്‍വേദ ഡോക്ടര്‍ സ്മിതയു‌‌ടെ നേതൃത്വത്തില്‍ യോഗാപരിശീലനം നടത്തിവരുന്നു. അന്തര്‍ദേശീയ യോഗാദിനത്തോടനുബന്ധിച്ച് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന യോഗയില്‍ നമ്മുടെ സ്കൂളിലെ കുട്ടികള്‍ പങ്കെടുത്തു.
[[പ്രമാണം:44024 12.jpg|thumb|യോഗാചരണം]]

'''സ്കൗട്ട് & ഗൈഡ്സ്''' ==
[[പ്രമാണം:44024 2.jpg|thumb|rajyapuraskar]]
*  ഗൈഡ്സ്  .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്. ഈ വര്‍ഷം 25 പേര്‍ക്ക് രാജ്യ പുരസ്കാരം അവാര്‍ഡ് ലഭിച്ചു. 15 പേര്‍ രാഷ്ട്രപതി പുരസ്കാരത്തിന്
പരീക്ഷ എഴുതി.

[[പ്രമാണം:44024 5.jpg|thumb|ഗൈഡ്സ് പ്രവര്‍ത്തനം]]
== ''' ഉച്ചഭക്ഷണം  ''' ==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]
കുട്ടികള്‍ക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നല്‍കുന്നു. ആഴ്ചയില്‍ രണ്ട് ദിവസം മുട്ടയും പാലും നല്‍കുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നല്‍കുന്നത്.

== '''വിദ്യാരംഗം കലാസാഹിത്യവേദി''' ==
*  ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
*  വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുണ്‍ ആദ്യവാരം മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ശില്പശാലകള്‍ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ
മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടന്‍പാട്ട്, പദ്യം ചൊല്ലല്‍ തുടങ്ങിയ മത്സരങ്ങള്‍ നടത്തി.
ഉപജില്ലാ മത്സരങ്ങളിലും കുട്ടികള്‍ വിജയിച്ചു.

[[പ്രമാണം:44024 8.jpg|thumb|വായനാദിനത്തോടനുബന്ധിച്ച് സ്വന്തം കവിത ചൊല്ലുന്നു.]]
== ''' ശാസ് ത്രമേള ,കലോല്‍സവം ,കായികമേള  ''' ==
സ്ക്കൂള്‍തലം, സബ് ജില്ല, ജില്ല  ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികള്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിക്കുന്നു.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതം, സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകള്‍ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു
==2017 - 2018 അദ്ധ്യയന വര്‍ഷം==
2017 മാര്‍ച്ച് മാസം നടന്ന ​​എസ് എസ് എല്‍ സി പരീക്ഷയില്‍ 153 കുട്ടികള്‍  പരീക്ഷ എഴുതി. 152 കുട്ടികള്‍  ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം.
11 കുട്ടികള്‍ക്ക് ​എല്ലാ വിഷയങ്ങള്‍ക്കു A+ ലഭിച്ചു.
==അധ്യാപകര്‍==
'''ഹൈസ്കൂള്‍ വിഭാഗം'''

ഝ
സരിത. സി.ജി(എച്ച്.എസ്.എ മലയാളം)

മിനി. യു (എച്ച്.എസ്.എ മലയാളം)

ശ്രീദേവി (എച്ച്.എസ്.എ മലയാളം)

കവിത. സി.ആര്‍ (എച്ച്.എസ്.എ ഇംഗ്ളീഷ്)

പ്രസീത. ബി.ആര്‍ (എച്ച്.എസ്.എ ഇംഗ്ളീഷ്)

സിന്ധു. ടി.ജെ.(എച്ച്.എസ്.എ ഹിന്ദി)

ശ്രീകുമാരി. എസ്.(എച്ച്.എസ്.എ ഹിന്ദി)

ഗോപകമാര്‍. ജി.(എച്ച്.എസ്.എ. എസ്.എസ്.)

അനില്‍കുമാര്‍. കെ .(എച്ച്.എസ്.എ .എസ്.എസ്.)

സുമാദേവി. പി.കെ .(എച്ച്.എസ്.എ മാത്സ്.)

ബീന. വി.എസ് (എച്ച്.എസ്.എ മാത്സ്.)

മായ. എസ് നായര്‍ (എച്ച്.എസ്.എ മാത്സ്.)

പ്രമീള. വി.എസ്. (എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്.)

ലിഷ. എ.എന്‍(എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്.)

സ്റ്റെല്ലാ ഭായ് (എച്ച്.എസ്.എ ഫിസിക്കല്‍ സയന്‍സ്.)

ലീന. സി.എച്ച്. (എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ്.)

മീര. ബി നായര്‍  (എച്ച്.എസ്.എ നാച്യുറല്‍ സയന്‍സ്.)

ജാസ്മിന്‍. എല്‍(പി.ഇ.റ്റി.)

മല്ലികദേവി. ബി(തയ്യല്‍)

'''യൂ.പി വിഭാഗം'''

ഗീത. ആര്‍ (യു.പി.എസ്.എ)<br‍>
സുചിത്രകുമാരിയമ്മ. എസ്(യു.പി.എസ്.എ)

ശോഭന കുര്യന്‍(യു.പി.എസ്.എ)

വേണുകുമാരന്‍ നായര്‍. പി.(യു.പി.എസ്.എ)

ശ്രീകുമാരി. വി.കെ(യു.പി.എസ്.എ)

കുമാരി ശ്രിലേഖ. വി.എസ്(യു.പി.എസ്.എ)

സുധര്‍മജദേവി. ആര്‍(യു.പി.എസ്.എ)

സുജാദേവി. എം.എല്‍(യു.പി.എസ്.എ)

ബീന നായര്‍(യു.പി.എസ്.എ)

സൗമ്യ. എസ്. പി(ജൂനിയര്‍ ഹിന്ദി)

== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1973-1981
പി.ലളിതാംബിക അമ്മ
1981-1982
പി. കമലമ്മ
1982-1987
ഭഗവതിയമ്മ
1987-1988
കസ്തൂരിഭായി
1988-1990
വി. കൃഷ്ണമ്മാള്‍
1990-1992
വി.കെ.രാജേശ്വരി
1992-1993
എ.പൊന്നമ്മ
1993-1994
ഗില്‍‍‍ഡാ ജോ൪ജ്ജ്
1994-2000
ബി.പത്മകുമാരി
2000-2001
വസന്തകുമാരി
2001-2002
പത്മജാദേവി
2002-2003
പ്രഭാകര൯ നായ൪
2003-2005
കുമാരിഅംബിക
2005-2006
ത്രേസ്യാമ്മ വ൪ഗ്ഗീസ്
2006-2007
ഫാത്തിമാബായ്
2007-2008
ഉഷാദേവി
2008-2010
ജെ.വത്സലാഭാസ്
2010--
ഷീല. എം. എ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

==വഴികാട്ടി==
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.

17:20, 12 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=ഉപയോക്താവ്:44024&oldid=707664" എന്ന താളിൽനിന്ന് ശേഖരിച്ചത്