ഉപയോക്താവിന്റെ സംവാദം:Lovemon

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) ('==സ്കൂൾവിക്കി പുരസ്കാരം== സുഹൃത്തേ, സ്കൂൾവിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂൾവിക്കി പുരസ്കാരം

സുഹൃത്തേ,

സ്കൂൾവിക്കി പുരസ്കാര മൽസരത്തിനുള്ള സന്നദ്ധതയറിയിച്ചുകൊണ്ടുള്ള {{schoolwiki award applicant}} എന്ന ഫലകം സ്ഥാപിക്കേണ്ടത് സ്കൂൾ താളിലാണ്. താങ്കൾ ഈ ഫലകം ചേർത്തിരിക്കുന്നത് ഉപയോക്തൃതാളിലാണ് എന്നത് ശ്രദ്ധിക്കുമല്ലോ? മൽസരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നുവെങ്കിൽ, സ്കൂളിന്റെ വിക്കിതാളിൽ ഫലകം ചേർക്കണമെന്നറിയിക്കുന്നു. --Schoolwikihelpdesk (സംവാദം) 12:58, 12 മാർച്ച് 2022 (IST)