"ഈഴക്കോണം എൽ. പി. എസ് മഞ്ചാടി/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("ഈഴക്കോണം എൽ. പി. എസ് മഞ്ചാടി/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
 
(വ്യത്യാസം ഇല്ല)

00:14, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

കൊറോണ

ആരാണീ കൊറോണ
എന്റെ കൂടുകാരെ പിരിക്കാൻ വന്ന കള്ളനോ
കേള്ക്കു ന്നതെല്ലാം ഈ കൊറോണയെപ്പറ്റി
കാണുന്നതെല്ലാം ഇവൻ കൊന്നവരെപ്പറ്റി
മതിലിനപ്പുറത്ത് എന്റെല കൂട്ടുകാർ മിണ്ടാതെ നില്ക്കുുന്നു
മൗനവും മുഖം മൂടിയും മാത്രം
ഇനിയെന്ന് എനിക്കെന്റൊ കൂട്ടുകാരോടൊത്ത് കളിക്കാൻ കഴിയും
എന്ന് ആലോചിക്കുമ്പോൾ
ഫേസ്ബുക്ക്‌ നോക്കി അച്ഛൻ അമ്മയോട് പറഞ്ഞു
ഈ കാലവും കഴിഞ്ഞു പോകും

ബാസിമ അഫ്സൽ
3 എ ഈഴക്കോണം എൽ. പി. എസ് മഞ്ചാടി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത