"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 1: വരി 1:
== 1. പ്രളയം ==
== 1. പ്രളയം ==
===  ദീപ്തി. വി & ദൃശ്യ. വി.സി  (9B) ===
===  ദീപ്തി. വി & ദൃശ്യ. വി.സി  (9B) ===
'''എ'''ന്തൊരു മഴയാണെന്തൊരുമഴയാ-

...... '''എ'''ന്തൊരു മഴയാണെന്തൊരുമഴയാ-

ണിന്നിത് പ്രളയം ഓടിക്കോ!

ണിന്നിത് പ്രളയം ഓടിക്കോ!

നമ്മുടെ ഡാമുകളെല്ലാമൊന്നി-

നമ്മുടെ ഡാമുകളെല്ലാമൊന്നി-

18:19, 5 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

1. പ്രളയം

ദീപ്തി. വി & ദൃശ്യ. വി.സി (9B)

...... ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാമൊന്നി-
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നെന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ-
ലെല്ലാമവിടിട്ടോടിക്കോ! .............. !
9B യിലെ ദീപ്തി. വി, ദൃശ്യ. വി.സി എന്നിവർ ചേർന്ന് എഴുതിയത്

2. ജലച്ചായം

മുഹമ്മദ് റാഷിദ്

"https://schoolwiki.in/index.php?title=ഇ_വിദ്യാരംഗം_സൃഷ്ടികൾ&oldid=519871" എന്ന താളിൽനിന്ന് ശേഖരിച്ചത്