"ഇ വിദ്യാരംഗം സൃഷ്ടികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
ണിന്നിത് പ്രളയം ഓടിക്കോ!

ണിന്നിത് പ്രളയം ഓടിക്കോ!

നമ്മുടെ ഡാമുകളെല്ലാം മൊന്നി-

നമ്മുടെ ഡാമുകളെല്ലാം മൊന്നി-

ച്ചിന്നുതുറക്കും ഓടിക്കോ!

ച്ചിന്നുതുറക്കാം ഓടിക്കോ!

മൂന്നാം നിലയിൽ ഇരുന്നാൽ പോലും

മൂന്നാം നിലയിൽ ഇരുന്നാൽ പോലും

മൂന്നായ് വീട് തകർന്നീടാം.

മൂന്നായ് വീട് തകർന്നീടാം.

21:10, 2 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

1. പ്രളയം

ന്തൊരു മഴയാണെന്തൊരുമഴയാ-
ണിന്നിത് പ്രളയം ഓടിക്കോ!
നമ്മുടെ ഡാമുകളെല്ലാം മൊന്നി-
ച്ചിന്നുതുറക്കാം ഓടിക്കോ!
മൂന്നാം നിലയിൽ ഇരുന്നാൽ പോലും
മൂന്നായ് വീട് തകർന്നീടാം.
വെള്ളവുമവിടം വരെയെത്തീടാം
എന്തൊരു ഗതികേടോടിക്കോ!
കുന്നിനുമോളിലിരുന്നെന്നാലോ?
കുന്നതു മെല്ലെയിടിഞ്ഞേക്കാം.
തൊന്തരവാകും വീട്ടിലിരുന്നാ-
ലെല്ലാമവിടിട്ടോടിക്കോ! .............. - ( ശ്യാം പ്രസാദ് )

2. മുഹമ്മദ് റാഷിദ് - ജലച്ചായം

"https://schoolwiki.in/index.php?title=ഇ_വിദ്യാരംഗം_സൃഷ്ടികൾ&oldid=513556" എന്ന താളിൽനിന്ന് ശേഖരിച്ചത്