ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കോവിഡ്

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കോവിഡ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ്      

കോവിഡ് എന്ന മഹാമാരി കാരണം വീട്ടിൽ ഇരിപ്പായി നമ്മൾ

ഈ കൊറോണ വൈറസ് തകർക്കാൻ സോപ്പിട്ട് കൈകൾ കഴുകണം
ഒരുമിച്ചു കൂട്ടായി പ്രവർത്തിക്കും
നമ്മളൊന്നായി കീഴടക്കാൻ വിപത്തിനെ

ഒരുമിക്കാം ഒന്നിക്കാൻ നമ്മൾക്കെല്ലാവർക്കും

ഈ ദുരിതത്തിൽ നിന്നും കരകയറാം
കൊലയാളി കോവിഡ്ൻ കളികളൊന്നും
ഈ മലയാളനാട്ടിൽ വേണ്ട വേണ്ട
മുഹമ്മദ്അസ്ഹർ
4A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം