സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ വിദ്യാലയം.

ഇ.എ.എൽ.പി.എസ്സ്. ഓതറ
വിലാസം
ഓതറ

ഇ .എ .എൽ .പി .എസ്സ് .ഓതറ
ഒാതറ വെസ്റ്റ് പി.ഒ,
തിരുവല്ല
,
689551
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ9947016640
ഇമെയിൽealpsothera18@gmail.com
കോഡുകൾ
സ്കൂൾ കോഡ്37326 (സമേതം)
യുഡൈസ് കോഡ്32120600413
വിക്കിഡാറ്റQ87593731
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റൂർ ഗ്രാമപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികറെയ്ച്ചൽ റീന മാത്യു
അവസാനം തിരുത്തിയത്
21-12-2020Pcsupriya


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

126 വർഷകാലം ഓതറയുടെ പ്രദേശത്തു ഒരു കെടാവിളക്കായി ശോഭിക്കുന്നു . മാർത്തോമാ സഭയുടെ സുവിശേഷ പ്രവർത്തനത്തിനായി സ്ഥാപിതമായ സഭയുടെ ആദ്യ സ്കൂളാണ് ഇത് . സഭയുടെ പല പട്ടക്കാരും കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യരംഗങ്ങളിൽ പ്രവർത്തിച്ചവരും ഇപ്പോൾ പ്രവർത്തിക്കുന്നവരുമായ പല വിശിഷ്ട വ്യക്തികളും ഈ സ്കൂളിന്റെ സംഭാവനയാണ് എന്നതിൽ അഭിമാനിക്കുന്നു .

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ കൃഷിസ്ഥലവും വിശാലമായ മുറ്റവും ചുറ്റു മതിൽ കെട്ടി കമ്പി വല ഇട്ട കിണറും ശുചിമുറികളും അടുക്കളയും ചേർന്ന മനോഹരമായ വിദ്യാലയം ആണിത് . സ്കൂൾ കൃഷിസ്ഥലത്തു 400 മൂട് കപ്പയും വാഴയും ചേനയും പച്ചക്കറിത്തോട്ടവും ഉണ്ട് . സ്കൂൾ ചുറ്റുമതിൽ കെട്ടുവാൻ മാനേജ്‌മെന്റിന്റെ സഹായത്തോടെ പണികൾ ആരംഭിച്ചു . ഭംഗിയായി ക്രെമീകരിച്ചിരിക്കുന്ന ഓഫീസ് മുറിയും സ്റ്റാഫ് മുറിയും ഉണ്ട് . കുട്ടികളുടെ പഠനാവശ്യത്തിനായുള്ള കമ്പ്യൂട്ടർ ക്ലാസ് മുറിയും അതിൽ ഒരു കമ്പ്യൂട്ടറും ഒരു ലാപ്‌ടോപ്പും ഒരു പ്രൊജക്ടറും ഉണ്ട് . ലൈബ്രറി പുസ്തകങ്ങൾ ,സ്കൂൾ റെക്കോർഡുകൾ, പഠനോപകരണങ്ങൾ, പരീക്ഷണങ്ങൾക്കു ആവശ്യമായ ഉപകരണങ്ങൾ എന്നിവ സൂക്ഷിക്കുവാൻ ആവശ്യമായ അലമാരകൾ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആരോഗ്യ ക്ലബ്
  • ശാസ്‌ത്ര ക്ലബ്
  • ഗണിത ക്ലബ്
  • ദിനാചരണങ്ങൾ

മികവുകൾ

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വപിദ്യാർത്ഥികൾ

അദ്ധ്യാപകർ

ദിനാചരണങ്ങൾ

ക്ലബ്ബുകൾ

സ്കൂൾചിത്രഗ്യാലറി

വഴികാട്ടി

{{ #multimaps: 9.356103, 76.621489 | width=800px | zoom= 16}}

"https://schoolwiki.in/index.php?title=ഇ.എ.എൽ.പി.എസ്സ്._ഓതറ&oldid=1064827" എന്ന താളിൽനിന്ന് ശേഖരിച്ചത്