ഇൻഫന്റ് ജീസസ് എൽ പി എസ് തുണ്ടത്തുംകടവ്/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാത്തരം പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കും പ്രാധാന്യം കൊടുത്തുകൊണ്ടും കൃഷി ഒരു ജീവിത സംസ്കാരത്തിന്റെ ഭാഗമായി മാറുന്നതരത്തിൽ പച്ചക്കറിത്തോട്ടം , ഔഷധ തോട്ടം തുടങ്ങിയവയുടെ നിർമാണങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു