"ഇസ്ലാമിക് എച്ച്.എസ്.എസ്.ആലുവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 54: വരി 54:


== നേട്ടങ്ങള്‍ . ==
== നേട്ടങ്ങള്‍ . ==
ഹയര് സെക്കന്ററി തലത്തില്‍  കംബുട്ട്ര് സയന്സ് , ബയോളജി , കൊമേഴ്സ് ,ഹുമാനിററീസ് എന്നീ കോഴ്സുകള് സജീവമായി പ്രവര്ത്തിച്ചു വരുന്നു.
ഹയര് സെക്കന്ററി തലത്തില്‍  കംബുട്ട്ര് സയന്സ് , ബയോളജി , കൊമേഴ്സ് ,ഹുമാനിററീസ് എന്നീ കോഴ്സുകള് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാവിധ ഉപകരനണങളോടും കൂടിയ നല്ല നിലയില് പ്രവര്ത്തിക്കുന്ന്  ഫിസിക്സ്,കെമിസ്ട്റി,ബയോളജി , കംബുട്ട്ര് ലാബുകള് ഈ വിദ്യാലയത്തിന്റെ  
എല്ലാവിധ ഉപകരനണങളോടും കൂടിയ നല്ല നിലയില് പ്രവര്ത്തിക്കുന്ന്  ഫിസിക്സ്,കെമിസ്ട്റി,ബയോളജി , കംബുട്ട്ര് ലാബുകള് ഈ വിദ്യാലയത്തിന്റെ  
പ്രതേയ്കതയാണു.കലോല്സവങളില് ഹയര് സെക്കന്റരറി തലത്തിലും ഹൈസ് ക്കൂള് തലത്തിലും ഉന്ന്ത വിജയം കൈവരിക്കാന് ഈ സ് ക്കൂളിനു കഴിഞു.അറബി സാഹിത്യൊല്സവത്തില് തനതു പാരംബര്യ്ം നിലനിര്ത്തി ഇസ്ലാമിക് സ്ക്കൂള് എന്ന പേര് അനഒവ്ര്ത്ത്മാക്കി കൊന്ഡിരിക്കുന്നു.
പ്രതേയ്കതയാണു.കലോല്സവങളില് ഹയര് സെക്കന്റരറി തലത്തിലും ഹൈസ് ക്കൂള് തലത്തിലും ഉന്ന്ത വിജയം കൈവരിക്കാന് ഈ സ് ക്കൂളിനു കഴിഞു
അറബി സാഹിത്യൊല്സവത്തില് തനതു പാരംബര്യ്ം നിലനിര്ത്തി ഇസ്ലാമിക് സ് ക്കൂള് എന്ന പേര് അനഒവ് ര്ത്ത് മാക്കി കൊന്ഡിരിക്കുന്നു.


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==

15:01, 19 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം


ആമുഖം

ഏകദേശം 60 വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ പള്ളി വക മദ്രസയായി തുടങ്ങിയ ഒരു സ്ഥാപനമാണ്‌ ഇന്നത്തെ ഇസ്ലാമിക്‌ ഹയര്‍ സെക്കന്ററി സ്‌ക്കൂള്‍.1969 ല്‍ സ്ഥാപിതമായ ഈ സ്‌ക്കൂള്‍ ഒരു സര്‍ക്കാര്‍ അംഗീകൃത സ്ഥാപനമാണ്‌.കെ.ജി.വിഭാഗം മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആയിരത്തി നാനൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ ഈ വിദ്യാലയത്തില്‍ പഠിക്കുന്നു.മികച്ച പഠനനിലവാരത്തിനുതകുന്ന വിധത്തില്‍ മെച്ചപ്പെട്ട ലൈബ്രറി,കംപ്യൂട്ടര്‍ ലാബുകള്‍,പച്ചക്കറിത്തോട്ടം,പൂന്തോട്ടം,ചെറിയ കുട്ടികള്‍ക്കായി പാര്‍ക്ക്‌ തുടങ്ങിയവയും ഈ വിദ്യാലയത്തിന്റെ പ്രശസ്‌തി ഉയര്‍ത്തുന്നു. കെ.ജി.മുതല്‍ ഹയര്‍ സെക്കന്ററി തലം വരെ ആത്മാര്‍ത്ഥതയോടും അര്‍പ്പണബോധത്തോടും കൂടി ജോലി ചെയ്യുന്ന അദ്ധ്യാപകര്‍,അദ്ധ്യാപകേതര ജീവനക്കാര്‍,വളരെ സഹകരണമനോഭാവത്തോടു കൂടി പ്രവര്‍ത്തിക്കുന്ന പി.ടി.എന്നിവ ഈ വിദ്യാലയത്തിന്റെ യശസ്സിന്‌ മാറ്റു കൂട്ടുന്നു.

സൗകര്യങ്ങള്‍

ഇസ്ലാമിക് എച്ച്.എസ്.എസ്.ആലുവ
വിലാസം
ആലൂവ
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലൂവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2010Islamic h.s.aluva



റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍ .

ഹയര് സെക്കന്ററി തലത്തില്‍ കംബുട്ട്ര് സയന്സ് , ബയോളജി , കൊമേഴ്സ് ,ഹുമാനിററീസ് എന്നീ കോഴ്സുകള് സജീവമായി പ്രവര്ത്തിച്ചു വരുന്നു.എല്ലാവിധ ഉപകരനണങളോടും കൂടിയ നല്ല നിലയില് പ്രവര്ത്തിക്കുന്ന് ഫിസിക്സ്,കെമിസ്ട്റി,ബയോളജി , കംബുട്ട്ര് ലാബുകള് ഈ വിദ്യാലയത്തിന്റെ പ്രതേയ്കതയാണു.കലോല്സവങളില് ഹയര് സെക്കന്റരറി തലത്തിലും ഹൈസ് ക്കൂള് തലത്തിലും ഉന്ന്ത വിജയം കൈവരിക്കാന് ഈ സ് ക്കൂളിനു കഴിഞു.അറബി സാഹിത്യൊല്സവത്തില് തനതു പാരംബര്യ്ം നിലനിര്ത്തി ഇസ്ലാമിക് സ്ക്കൂള് എന്ന പേര് അനഒവ്ര്ത്ത്മാക്കി കൊന്ഡിരിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

<googlemap version="0.9" lat="10.108514" lon="76.352706" zoom = "16">

10.105578, 76.352684, islamic HSS </googlemap>

മേല്‍വിലാസം

ഇസ്ലാമിക്‍ എച്ച്.എസ്.എസ്.
മസ്ജിദ് റോഡ്
ആലുവ
പിന് കോഡ് : 683 101


വര്‍ഗ്ഗം: സ്കൂള്‍