ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
16:22, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) (/* അച്ചടക്കം മുഖമുദ്ര ആക്കി കുട്ടികളിൽ പൗരബോധം,സഹജീവി സ്നേഹം,ഭരണഘടനയോട് കൂറ് തുടങ്ങിയ മൂല്യങ്ങൾ വളർത്തി ഉത്തമ പൗരന്മാരായി വളർത്തി യെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ,ആഭ്യന്തര വകുപ്പു കൾ സംയുക്തമായി excise,ഗതാഗതം,ഫോറസ്റ്റ്,തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെ 2010 മുതൽ കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതി ആണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് programme.IHSS ൽ. 2921 സെപ്റ്റംബർ മാസം പുതിയ യൂണിറ്റ് അനുവദിച്ചു കിട്ടി.22 ആൺ കുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന ഈ യൂണിറ്റിന് പരിശീലനം നൽക...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


                                                                           സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്' 


അച്ചടക്കം മുഖമുദ്ര ആക്കി കുട്ടികളിൽ പൗരബോധം,സഹജീവി സ്നേഹം,ഭരണഘടനയോട് കൂറ് തുടങ്ങിയ മൂല്യങ്ങൾ വളർത്തി ഉത്തമ പൗരന്മാരായി വളർത്തി യെടുക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ,ആഭ്യന്തര വകുപ്പു കൾ സംയുക്തമായി excise,ഗതാഗതം,ഫോറസ്റ്റ്,തദ്ദേശ സ്വയംഭരണം വകുപ്പുകളുടെ സഹകരണത്തോടെ 2010 മുതൽ കേരളത്തിലെ സ്കൂളുകളിൽ നടപ്പാക്കി വരുന്ന പദ്ധതി ആണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് programme.IHSS ൽ. 2921 സെപ്റ്റംബർ മാസം പുതിയ യൂണിറ്റ് അനുവദിച്ചു കിട്ടി.22 ആൺ കുട്ടികളും 22 പെൺകുട്ടികളും അടങ്ങുന്ന ഈ യൂണിറ്റിന് പരിശീലനം നൽകാൻ ചിങ്ങവനം പോലീസ് സ്റ്റേഷനിലെ SI Sri അനിൽകുമാർ,woman civil police officer Smt Mary Mathew എന്നിവരുടെ സേവനം ലഭ്യമായി വരുന്നു.

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉത്ഘാടനം പൂർവ്വ വിദ്യാർത്ഥി ബഹു. എം.എൽ.എ ശ്രീ ജോബ് മൈക്കിൾ നിർവ്വഹിച്ചു

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉത്ഘാടനം