സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്
< ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.
05:27, 2 ഓഗസ്റ്റ് 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) (''''സ്കൗട്ട് & ഗൈഡ്''''' ഉത്തമ പൗരത്വ പരിശീലനം ലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൗട്ട് & ഗൈഡ്

ഉത്തമ പൗരത്വ പരിശീലനം ലക്ഷ്യമാക്കി 32 കുട്ടികൾ വീതമുള്ള സ്കൗട്ട് & ഗൈഡ്സിന്റെ ഓരോ യൂണിറ്റ് ഹൈസ്‍കൂളിൽ പ്രവർത്തിച്ചു വരുന്നു. അച്ചടക്കം ,സേവന മനോഭാവം എന്നിവ നേടിയെടുക്കാൻ ഇതിലൂടെ കഴിയുന്നു. അദ്ധ്യാപകരായ ശ്രീ.സുധീർ പി ആർ, പ്രീതി പി എ എന്നിവർ മേൽനോട്ടം വഹിക്കുന്നു. ഹയർ സെക്കണ്ടറി വിഭാഗത്തിൽ 16 കുട്ടികൾ വീതമടങ്ങുന്ന സ്കൗട്ട് & ഗൈഡ്സിന്റെ രണ്ട് യൂണിറ്റ് പ്രവർത്തിച്ചു വരുന്നു.

 നമ്മ‍ുടെ സ്‍ക‍ൂളിലെ അഞ്ച് ക‍ുട്ടികൾക്ക് സംസ്ഥാനതല രാജ്യപ‍ുരസ്‍കാർ അവാർഡ് ലഭിക്ക‍ുകയ‍ുണ്ടായി. ഈ ക‍ുട്ടികൾക്ക് സംസ്ഥാന ഗവർണ്ണർ ഒപ്പിട്ട സർട്ടിഫിക്കറ്റ‍ും  SSLC ക്ക് 5%ഗ്രേസ് മാർക്ക‍ും ലഭിക്ക‍ുന്നതാണ്.

അവാർഡിനർഹരായ ക‍ുട്ടികൾ‍

ലക്ഷ്‍മിപ്രിയ എസ് , ശബരിനാഥ് പി. എസ് , വൈശാഖ് വിനോദ്, കാശിനാഥൻ സി. എ , അരവിന്ദ് വിനോജ് ,

കോട്ടയം ജില്ലയിലെ ഏറ്റവ‍ും നല്ല സ്‍കൗട്ട് യ‍ൂണിറ്റായി നമ്മുടെ സ്കൂളിനെ തിരഞ്ഞെടുത്ത വിവരം സന്തോഷപൂർവ്വം അറിയിക്കുന്നു.