ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി./ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
33021 - ലിറ്റിൽകൈറ്റ്സ്
[[Image:|center|240px|ലിറ്റിൽകൈറ്റ്സ് ബാച്ച് ഫോട്ടോ]]
സ്കൂൾ കോഡ് 33021
യൂണിറ്റ് നമ്പർ LK/2018/33021
അധ്യയനവർഷം 2019-20
അംഗങ്ങളുടെ എണ്ണം 34
വിദ്യാഭ്യാസ ജില്ല കോട്ടയം
റവന്യൂ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ലീഡർ സഞ്ജയ് റ്റി എസ്
ഡെപ്യൂട്ടി ലീഡർ ദീപക് പ്രകാശ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 ലേഖ കെ ജി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 ശ്രീകുമാർ ആർ
30/ 08/ 2019 ന് 33021
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

2018-2020 വർഷത്തിലെ ലിറ്റിൽകൈറ്റ്സ് അംഗങ്ങളെ 2018 ജൂണിൽ നടത്തിയ അഭിരുചി പരീക്ഷയിലൂടെ 34അംഗങ്ങളെ തിരെഞ്ഞെടുത്തു.എല്ലാ ബുധനാഴ്ചയും 3.30 മുതൽ 4.30 വരെ ക്ലാസ്സുകൾ എടുത്തു. മലയാളം ടൈപ്പിങ്ങ് ,റോബോട്ടിക്സ്,ഇലക്ട്രോണിക്സ്,ഹാർഡ്വെയർ ,ആനിമേഷൻ തുടങ്ങിയ വിഷയങ്ങൾക്ക് ക്ലാസ്സുകൾ എടുക്കുകയും പുറത്തുനിന്നുളള വിദഗ് ദ്ധരുടെ ക്ലാസ്സുകൾ സംഘടിപ്പിക്കുകയും ചെയ്തു.

|MAHESH D NAIR |ANOOP KRISHNAN K A |ARJUN K SANTHOSH |SHARON AUGUSTINE |SREEKUTTY P . B |MANJITH MOHAN . D |ATHIRAMOL REJI |KRISHNA PRASAD |ABHIJITH SAJIMON |ASHBINMON V ANOSH |KENUS T JOJI |ACHU T |SIVAPRASAD K B RAHUL R ALBIN VARGHESE ADITHYAN N . R ASHIK K SHAIJU ALAN DOMINIC ANANTHAKRISHNAN B ADARSH SANIL KIRAN OMANAKUTTAN DEEPAK PRAKASH HARIKRISHNAN VYSHNAV VINOD SYAMLAL T M SANDEEPKUMAR K S SONOOJ THOMAS ABHINAND AJESH SURYA KRISHNAN E P AMAL S SANJAY . T. S JERIN SCARIA ABIN THOMAS ABRAHAM BALU N BOBAN }}

വിദഗ് ദ്ധരുടെ ക്ലാസ്സ്-ക്ലാസ്സ് നയിച്ചത് ശ്രീ .റെനിറ്റ്
ക്ലാസ്സ് എടുക്കുന്ന കൈറ്റ്മാസ്റ്റർ- ശ്രീ ആർ ശ്രീകുമാർ