സഹായം Reading Problems? Click here


ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* *എൻ സി സി J D Boys-

Schoolwiki സംരംഭത്തിൽ നിന്ന്

100 ആൺകുട്ടികൾ അടങ്ങുന്ന ഒരു യൂണിറ്റ് 15(k)ബറ്റാലിയന്റെ കീഴിൽ പ്രവർത്തിച്ചു വരുന്നു തിരുവല്ല D B ഹൈസ്‍ക‍ൂളിൽ നടന്ന A T C ക്യാമ്പിൽ 30 കേഡറ്റ‍ുകൾ പങ്കെട‍ുത്ത‍ു. എടത്വ S A College- ൽ നടന്ന C A T Cക്യാമ്പിൽ 22 കേഡറ്റ‍ുകൾ പങ്കെട‍ുത്ത‍ു. തിരുവല്ല M T College- ൽ നടന്നC A T Cക്യാമ്പിൽ 22 കേഡറ്റ‍ുകൾ പങ്കെട‍ുത്ത‍ു. 2018 – 2019 വർ‍ഷം 50 കേഡറ്റ‍ുകൾ "A Certificate" പരീക്ഷ എഴ‍ുത‍ുന്ന‍ു. 9 C യിലെ വിഷ്‍ണ‍ു D All India National Trekk 2018 മാമ്പ്രയിൽ പങ്കെട‍ുത്ത‍ു. മികച്ച മ‍ൂന്നാമത്തെ കേഡറ്റായി തിരഞ്ഞെട‍ുക്കപ്പെട്ട‍ു.