ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* എൻ എസ് എസ്-

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) (' വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
            വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണം എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു.വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുകയും നഷ്ടമാകുന്ന കാര്‍ഷിക സംസ്കൃതിയുടേയും പ്രകൃതി സംരക്ഷണത്തിന്റേയും പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ പ്രാപ്തമാകുന്ന തരത്തിലുള്ള പരിപാടികള്‍ യൂണിറ്റ് ആസൂത്രണം ചെയ്യുന്നു.