ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.* എൻ.സി.സി S D Girls-

Schoolwiki സംരംഭത്തിൽ നിന്ന്
16:27, 16 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33021 (സംവാദം | സംഭാവനകൾ) ('100 പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റ് 5(k)ബ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

100 പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റ് 5(k)ബറ്റാലിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇതിലൂടെ നാഷണല്‍ ലെവല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു.അച്ചടക്കം, ദേശീയബോധം, അര്‍പ്പണബോധം ,തൊഴില്‍ സാധ്യത എന്നിവ ഇതിലൂടെ ലഭിക്കുന്നു.