"ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 67: വരി 67:
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട  ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട  ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
മാത് സ് ക്ലബ്,  സയന്‍സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ .ടി ക്ലബ്
ഐ.ടി ക്ലബ്
ഐ.ടി യില്‍ താത്പ്പര്യം ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് ക്ലബു രൂപീകരിക്കുകയും ലഞ്ചിനുശേഷം എല്ലാ ദിവസവും ക്ലബു കൂടുകയും  ചെയ്യും. ചിത്രരചന, മലയാളം ടൈപ്പിങ്ങ്, വെബ് ‍ഡിസൈനിങ്ങ്, ആനിമേഷന്‍ മുതലായവ പരിശീലനം ചെയ്യും. നെറ്റില്‍ നിന്നും പഠനസംബന്ധമായകാര്യങ്ങള്‍ എടുത്ത് പ്രോജക്ടറിലൂടെ കാണിക്കും.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ഇത്തിത്താനം ഇളംകാവ് ദേവസ്വം    മലകുന്നം ചങ്ങനാശ്ശേരി
ഇത്തിത്താനം ഇളംകാവ് ദേവസ്വം    മലകുന്നം ചങ്ങനാശ്ശേരി

14:55, 11 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇത്തിത്താനം എച്ച് എസ്സ്.എസ്സ്, മലകുന്നം, ചങ്ങനാശ്ശേരി.
വിലാസം
ഇത്തിത്താനം ‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംഇംഗ്ലിഷ്മ&ലയാളം‌
അവസാനം തിരുത്തിയത്
11-01-201733021


ചരിത്രം

ഇത്തിത്താനം ഇളങ്കാവുദേവീക്ഷേത്രത്തിനു സമീപം ഒരു യു പി സ്കൂളായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് എച്ച് എസ് എസ് ആയി മാറീയിരിക്കുന്നു.അഞ്ചു മുതല്‍ പന്ത്രണ്ട് വരെ, ഇരുപത്തിയാറു ഡിവീഷനുകളിലായി 964 കുട്ടികളാണ് ഇവീടെ ‍പഠിക്കുന്നത്.1950കളില്‍ വരെ നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ വളരെ ഖേദകരമായഅവസ്ഥയിലായിരുുന്നു.സാധാരണക്കാര്‍ക്ക് പണം ചെലവു ചെയ്ത് ദൂരസ്ഥലങ്ങളില്‍ വിട്ടു പഠിപ്പിക്കാനും സാധിക്കുമായിരുന്നില്ല.അക്കാലത്ത് നാലാംക്ലാസ്സ് വരെ മാത്രം പഠിക്കുവാന്‍ സാധിക്കുന്ന ഇത്തിത്താനം ഗവ. എല്‍ പി എസ് ,തുരുത്തി ഗവ.എല്‍ .പി എസ്(കൈതയില്‍), സെന്റ് ജോണ്‍സ് എല്‍ പി എസ് മുതലായ സ്കൂളുകളായിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനു് ആശ്രയം. അവിടെയും പഠിക്കുവാന്‍ സാഹചര്യമില്ലാതിരുന്നവര്‍ എഴുത്താശാന്‍ കളരികള്‍ കൊണ്ട് തൃപ്തിപ്പെട്ടിരുന്നു. വളരെക്കാലം നമ്മുടെ നാട്ടിലെ ജനങ്ങളെ അക്ഷരങ്ങളിലേക്ക് നയിച്ച എഴുത്താശാന്‍ കളരികള്‍ അപൂര്‍വ്വമായി പലയിടത്തും ഇപ്പോഴുമുണ്ട്. മഴുവന്നൂര്‍ മാതു ആശാന്‍, കൊല്ലമറ്റത്തില്‍ രാമനാശാന്‍ , കണ്ണച്ചാടത്ത് കേശവപിള്ള, പട്ടമ്മാടത്ത് മാധവന്‍ നായര്‍, ഗോപാല ഗണകന്‍(തുരുത്തി) മുതലായവരായിരുന്നു നമ്മുടെ നാട്ടിലെ പ്രസിദ്ധ എഴുത്താശാന്മാര്‍. വിദ്യാഭ്യാസരംഗത്ത് മേല്‍ വിവരിച്ച തരത്തിലുളള ശോചനീയാവസ്ഥ നിലനില്‍ക്കുമ്പോള്‍ , ഇളങ്കാവ് ദേവസ്വത്തിന്റെ ഭരണം നടത്തിയിരുന്നത് സ്ഥിരം കമ്മറ്റിക്കാരായിരുന്നു.ശ്രീ. ഐ എന്‍ നീലകണ്ഠന്‍ നായര്‍ ,ശ്രീ പി കെ മാധവന്‍ നായര്‍ എന്നിവര്‍ ചേര്‍ന്ന് ഒരു യു ,പി സ്കൂളിനുള്ള അപേക്ഷ തിരുവല്ല വിദ്യാഭ്യാസ ഡിവിഷണല്‍ ഓഫീസില്‍ സമര്‍പ്പിച്ചു.1952ല്‍ ഇളങ്കാവ് ദേവീക്ഷേത്രത്തോട് ചേര്‍ന്ന് ഇപ്പോള്‍ എല്‍ ,പി സ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വായനശാല എന്ന പേരില്‍ ഉണ്ടായിരുന്ന ചെറിയ കെടിടത്തില്‍ യു .പി വിദ്യാലയം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി S D Girls

100 പെണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റ് 5(k)ബറ്റാലിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു.ഇതിലൂടെ നാഷണല്‍ ലെവല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കുന്നു.അച്ചടക്കം, ദേശീയബോധം, അര്‍പ്പണബോധം ,തൊഴില്‍ സാധ്യത എന്നിവ ഇതിലൂടെ ലഭിക്കുന്നു.

  • എന്‍ സി സി J D Boys

100 ആണ്‍കുട്ടികള്‍ അടങ്ങുന്ന ഒരു യൂണിറ്റ് 15(k)ബറ്റാലിയന്റെ കീഴില്‍ പ്രവര്‍ത്തിച്ചു വരുന്നു

  • എന്‍ സി സി J D Girls
  • സ്കൗട്ട് & ഗൈഡ്സ്.

40പേരടങ്ങുന്ന സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.അച്ചടക്കം, സേവന മനോഭാവം എന്നിവ കുട്ടികള്‍ക്ക് ഇതിലൂടെ നേടിയെടുക്കാന്‍ കഴിയുന്നു.

  • എന്‍ എസ് എസ്

വ്യക്തി നിര്‍മ്മാണത്തിലൂടെ രാഷ്ട്രനിര്‍മ്മാണം എന്ന ലക്ഷ്യത്തോടെ നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു.വ്യക്തിത്വ വികസനത്തിന് ഊന്നല്‍ നല്‍കുന്ന സഹവാസക്യാമ്പുകള്‍ സംഘടിപ്പിക്കുകയും നഷ്ടമാകുന്ന കാര്‍ഷിക സംസ്കൃതിയുടേയും പ്രകൃതി സംരക്ഷണത്തിന്റേയും പ്രാധാന്യം കുട്ടികളിലെത്തിക്കാന്‍ പ്രാപ്തമാകുന്ന തരത്തിലുള്ള പരിപാടികള്‍ യൂണിറ്റ് ആസൂത്രണം ചെയ്യുന്നു.

  • റെഡ്ക്രോസ്.

37പേരടങ്ങുന്ന ഒരു റെഡ്ക്രോസ് യൂണിറ്റ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.2015-16 അദ്ധ്യയനവര്‍ഷം 37 കുട്ടികള്‍ A ,B ലെവല്‍ പരീക്ഷയില്‍ പങ്കെടുത്തു.

  • സ്കൂള്‍മാഗസീന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വിവിധ പാഠ്യവിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകള്‍ സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു. മാത് സ് ക്ലബ്, സയന്‍സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ഐ .ടി ക്ലബ് ഐ.ടി ക്ലബ് ഐ.ടി യില്‍ താത്പ്പര്യം ഉള്ള കുട്ടികളെ പങ്കെടുപ്പിച്ച് ക്ലബു രൂപീകരിക്കുകയും ലഞ്ചിനുശേഷം എല്ലാ ദിവസവും ക്ലബു കൂടുകയും ചെയ്യും. ചിത്രരചന, മലയാളം ടൈപ്പിങ്ങ്, വെബ് ‍ഡിസൈനിങ്ങ്, ആനിമേഷന്‍ മുതലായവ പരിശീലനം ചെയ്യും. നെറ്റില്‍ നിന്നും പഠനസംബന്ധമായകാര്യങ്ങള്‍ എടുത്ത് പ്രോജക്ടറിലൂടെ കാണിക്കും.




മാനേജ്മെന്റ്

ഇത്തിത്താനം ഇളംകാവ് ദേവസ്വം മലകുന്നം ചങ്ങനാശ്ശേരി

സ്കൂള്‍ മാനേജര്‍

  • കെ. ജി രാജ് മോഹന്‍

മുന്‍ സാരഥികള്‍

മാനേജര്‍മാര്‍

  • ശ്രീ .ഐക്കര നാരായണ പിള്ള
  • ശ്രീ .എ എന്‍ തങ്കപ്പന്‍ നായര്‍
  • ശ്രീ .വി കെ ദാമോദരന്‍ നായര്‍
  • ശ്രീ ഇ .മാധവന്‍ പിള്ള
  • ശ്രീ കെ .വി കരുണാകരന്‍ നായര്‍
  • ശ്രീ റ്റി .എസ് കൃഷ്ണന്‍കുട്ടി നായര്‍
  • ശ്രീ കെ .കെ കുട്ടപ്പന്‍ നായര്‍
  • ശ്രീ ആര്‍ ജയഗോപാല്‍
  • ശ്രീ വി .എന്‍ ശ്രീധരന്‍ നായര്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

*1956-87 ശ്രീ  ജി ബാലകൃഷ്ണന്‍ നായര്‍
  • 1987- ഗോപാല കൃഷ്ണ വാര്യര്‍
  • 1987-89 ശ്രിമതി പി. ശാന്തകുമാരി
  • 1989-98 ശ്രിമതി ജി.രാജമ്മ
  • 1998-1999 ശ്രീമതി എം ആര്‍ .ഇന്ദിരാദേവി
  • 2000-2002 ശ്രീമതി ജീ സുധാകരന്‍ നായര്‍
  • 2002-2003 ശ്രീമതി ലീലാമണിയമ്മ
  • 2004-2007 ശ്രീ പി.ജി..രവീന്ദ്രനാഥ്
  • 2007-2009 ശ്രീമതി കെ..എം രമാദേവി
  • 1999-2010 ശ്രീമതി .മീരാഭായി|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

വഴികാട്ടി

<googlemap version="0.9" lat="9.494101" lon="76.558571" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 9.488006, 76.547928 </googlemap> ചങ്ങനാശ്ശേരി -കോട്ടയം റൂട്ടില്‍ എം സി റോഡില്‍ തുരുത്തി ജങ്ഷനില്‍ നിന്നും 2 കി. മീറ്റര്‍ കിഴക്ക് മലകുന്നം ജങ്ഷനില്‍ സ്കൂള്‍ സ്ഥിതി ചെയ്യുന്നു.