ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇടുമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharav...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇരുപതാം നൂറ്റാണ്ടിലെ മഹാമാരി

2019 ഡിസംബർ 19 നു ചൈനയിലെ വുഹാൻ നഗരത്തിൽ കുറെ പേർക്ക് അസുഖം വന്നു മരിച്ചു വീഴാൻ തുടങ്ങി. പുതിയ ഒരു രോഗമായിരുന്നു അത്. കൊറോണ അല്ലെങ്കിൽ കോവിഡ് 19 ഒരു വൈറസ് രോഗമായിരുന്നു. ഈ കൊറോണ .അസുഖം വന്നവർ പരസ്പരം മറ്റുള്ളവരുമായി ബന്ധപ്പെട്ടാൽ അവർക്കും ഈ രോഗം പിടിപെടും. ആയിരക്കണക്കിന് ആളുകൾ ചൈനയിൽ മരിച്ചു. പിന്നെ അത് മറ്റു രാജ്യങ്ങളിലും എത്തി. ഇറ്റലി അമേരിക്ക, സ്പെയിൻ തുടങ്ങി നമ്മുടെ രാജ്യമായ ഇന്ത്യയിലും ഈ വൈറസ് എത്തി. മാർച്ച് മാസമാകുമ്പോഴേക്കും നമ്മുടെ കേരളത്തിലും പിടിപെട്ടു .

പാർത്ഥപ്രിയ
3 ഇടുമ്പ എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം