"ഇടമന യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 30: വരി 30:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
    7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==

15:32, 7 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഇടമന യു പി സ്കൂൾ
വിലാസം
മാതമംഗലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201713567




ചരിത്രം

         ഈ വിദ്യാലയത്തിന്ടെ പേര് ഇടമന യു.പി സ്കൂള്‍ മതമംഗലം എന്നാണ്.1926 ല്‍ വേങ്ങയില്‍ നാരായണന്‍ നായര്‍ എന്ന വ്യക്തിയാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.അന് ഐടെഡ് സ്കൂളായി   ആരംഭംകുറിച്ച മൂന്നാംതര൦ വരെ ക്ലസ്നാടത്തിയിരുന്ന ഈ ഏകാധ്യാപക വിദ്യാലയ ത്തിലെ അധ്യപകന്‍ ശ്രീ.ബാലകൃഷ്ണന്‍ നമ്പിയാര്‍ ആയിരുന്നു.
         194൦ ല്‍കൈതപ്പ്രംഹയര്‍എലിമെന്റെരി സ്ക്കൂളായി അംഗീകാരം നേടിയ ഈ വിദ്യലയം 1945 ല്‍ ഇടമന വിഷ്ണു നമ്പൂദിരി ഏറെടുക്കുകയും

എട്ടാം തരം വരെഇഎസ്എല്‍സി അംഗീകാരം നേടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങള്‍

   7 ക്ലാസ് മുറി,ഓഫീസ്,സ്ടാഫ്രൂം, കൂടാതെ ഒരുമൈന്ഹാളും ഇവിടെയുണ്ട്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ഇടമന_യു_പി_സ്കൂൾ&oldid=326144" എന്ന താളിൽനിന്ന് ശേഖരിച്ചത്