"ഇക്ബാൽ എച്ച്.എസ്.എസ് പെരിങ്ങമല/അക്ഷരവൃക്ഷം/മലയാള കവികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= മലയാള കവികൾ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 14: വരി 14:
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 16-ാം നൂറ്റാണ്ട്.മലപ്പുറം ജില്ലയിൽ തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ച൯ പറമ്പാണ് ജന്മസ്ഥലം.
തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 16-ാം നൂറ്റാണ്ട്.മലപ്പുറം ജില്ലയിൽ തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ച൯ പറമ്പാണ് ജന്മസ്ഥലം.
               പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ എഴുത്തച്ഛൻ മലയാളഭാഷയുടെ  പിതാവ് എന്നറിയപ്പെടുന്നു.സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിൽ പുരാണ ഇതിഹാസങ്ങൾ അദ്ദേഹം മലയാള ഭഷയിലേക്ക് വിവർത്തനം ചെയ്തു. മലയാള ഭാഷയിലും സാഹിത്യത്തിലും ഒരു ധീരമായ പരിവർത്തനം സൃഷ്ടിച്ച തുഞ്ചത്തെഴുത്തച്ഛൻ ഒരു കവിയും തത്വജ്ഞാനിയും പരിഷ്കർത്താവും ആയിരുന്നു. </p>
               പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ എഴുത്തച്ഛൻ മലയാളഭാഷയുടെ  പിതാവ് എന്നറിയപ്പെടുന്നു.സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിൽ പുരാണ ഇതിഹാസങ്ങൾ അദ്ദേഹം മലയാള ഭഷയിലേക്ക് വിവർത്തനം ചെയ്തു. മലയാള ഭാഷയിലും സാഹിത്യത്തിലും ഒരു ധീരമായ പരിവർത്തനം സൃഷ്ടിച്ച തുഞ്ചത്തെഴുത്തച്ഛൻ ഒരു കവിയും തത്വജ്ഞാനിയും പരിഷ്കർത്താവും ആയിരുന്നു. </p>
<p>'''വള്ളത്തോൾ നാരായണമേനോൻ'''
മലയാളത്തിലെ ആധുനിക കവിത്രയത്തിലൊരാൾ. മലപ്പുറം ജില്ലയിലെ മംഗലം ഗ്രാമത്തിലാണ് ജനിച്ചത്. ദേശീയപ്രസ്താനവുമായി ബന്ധപ്പെട്ട ഒട്ടനവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. കഥകളിയുടെ പുനരുദ്ധാരണത്തിനായി കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. വാൽമീകിരാമായണം, 
ഋഗ്വേദശാകുലന്തളം എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്യുകയുണ്ടായി. പത്മവിഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. ചിത്രയോഗം {മഹാകാവ്യം}, അച്ഛനും മകളും, മഗ്ദലനമറിയാം, കൊച്ചുസീത, ഗണപതി, സാഹിത്യമഞ്ചരി-11 ഭാഗങൾ എന്നിവയാണ് പ്രധാന കൃതികൾ.</p>

12:46, 19 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള കവികൾ

ഇടശ്ശേരി 1906-ൽ മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് ഇടശ്ശേരി ‍ഗോവിന്ദൻ നായർ‍ ജനിച്ചത്. കവി,നാടകകൃത്ത്,സാമൂഹ്യപ്രവർത്തകൻ എന്നീ മേഖലകളിൽ ഇടശ്ശേരി ഗോവിന്ദൻ നായർ ശ്രദ്ധേയനായിരുന്നു.ജീവിത യാഥാർത്ഥ്യങ്ങളിലേക്ക് വിരൽ ചൂണ്ടുന്നവയാണ് അദ്ദേഹത്തിന്റെ കൃതികൾ. പ്രധാനകൃതികൾ:-കാവിലെ പാട്ട്,പുത്തൻകലവും അരിവാളും, തത്ത്വശാസ്ത്രമുറങ്ങുമ്പോൾ[കവിതാസമാഹാരങ്ങൾ] അളകാവലി,കറുത്ത ചെട്ടിച്ചികൾ,എണ്ണിച്ചുട്ട അപ്പം, നൂലാമാല,കൂട്ടുകൃഷി,കളിയും ചിരിയും[നാടകങ്ങൾ].

എഴുത്തച്ഛ൯ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ 16-ാം നൂറ്റാണ്ട്.മലപ്പുറം ജില്ലയിൽ തിരൂർ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള തുഞ്ച൯ പറമ്പാണ് ജന്മസ്ഥലം. പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ എഴുത്തച്ഛൻ മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്നു.സാധാരണ ജനങ്ങൾക്ക് വളരെ ലളിതമായി മനസ്സിലാക്കുന്ന രീതിയിൽ പുരാണ ഇതിഹാസങ്ങൾ അദ്ദേഹം മലയാള ഭഷയിലേക്ക് വിവർത്തനം ചെയ്തു. മലയാള ഭാഷയിലും സാഹിത്യത്തിലും ഒരു ധീരമായ പരിവർത്തനം സൃഷ്ടിച്ച തുഞ്ചത്തെഴുത്തച്ഛൻ ഒരു കവിയും തത്വജ്ഞാനിയും പരിഷ്കർത്താവും ആയിരുന്നു.

വള്ളത്തോൾ നാരായണമേനോൻ മലയാളത്തിലെ ആധുനിക കവിത്രയത്തിലൊരാൾ. മലപ്പുറം ജില്ലയിലെ മംഗലം ഗ്രാമത്തിലാണ് ജനിച്ചത്. ദേശീയപ്രസ്താനവുമായി ബന്ധപ്പെട്ട ഒട്ടനവധി കവിതകളും ഗാനങ്ങളും രചിച്ചിട്ടുണ്ട്. കഥകളിയുടെ പുനരുദ്ധാരണത്തിനായി കേരളകലാമണ്ഡലം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചു. വാൽമീകിരാമായണം, ഋഗ്വേദശാകുലന്തളം എന്നിവ മലയാളത്തിലേക്ക് തർജമ ചെയ്യുകയുണ്ടായി. പത്മവിഭൂഷൺ ബഹുമതി ലഭിച്ചിട്ടുണ്ട്. ചിത്രയോഗം {മഹാകാവ്യം}, അച്ഛനും മകളും, മഗ്ദലനമറിയാം, കൊച്ചുസീത, ഗണപതി, സാഹിത്യമഞ്ചരി-11 ഭാഗങൾ എന്നിവയാണ് പ്രധാന കൃതികൾ.