"ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/കൊറോണയെന്ന മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' മാനവരാശിയെ തകർക്കാനായ്.. ജന്മമെടുത്ത കുഞ്ഞു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{BoxTop1
 
| തലക്കെട്ട്=കൊറോണയെന്ന മഹാമാരി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem> 
മാനവരാശിയെ തകർക്കാനായ്..  
മാനവരാശിയെ തകർക്കാനായ്..  
ജന്മമെടുത്ത കുഞ്ഞുവൈറസെ,  
ജന്മമെടുത്ത കുഞ്ഞുവൈറസെ,  
വരി 13: വരി 16:
ചിരിക്കേണ്ട നീ, ചിന്തിക്കുക..
ചിരിക്കേണ്ട നീ, ചിന്തിക്കുക..
ഒരിക്കൽ നിനക്കും നാശം വരുമെന്ന്.  
ഒരിക്കൽ നിനക്കും നാശം വരുമെന്ന്.  
വരുത്തും,  ഞങ്ങൾ കുറച്ചുപേരല്ല,  
വരുത്തും, ഞങ്ങൾ കുറച്ചുപേരല്ല,  
ലോകം മുഴുവൻ നിനക്കെതിരാ -
ലോകം മുഴുവൻ നിനക്കെതിരാ -
ണെന്നോർക്കുക...  
ണെന്നോർക്കുക...  
വരി 32: വരി 35:
മുന്നോട്ടു കുതിക്കാൻ നാം  
മുന്നോട്ടു കുതിക്കാൻ നാം  
സർവേശ്വരനെ സ്മരിക്കുക.
സർവേശ്വരനെ സ്മരിക്കുക.
</poem> </center>
{{BoxBottom1
| പേര്= Adik V
| ക്ലാസ്സ്=  6A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= RHSS രാമനാട്ടുകര          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 18029
| ഉപജില്ല=  കൊണ്ടോട്ടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  മലപ്പുറം
| തരം=  കവിത  <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verified1|name=Kannankollam|തരം=കവിത}}

20:54, 15 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കൊറോണയെന്ന മഹാമാരി

   
മാനവരാശിയെ തകർക്കാനായ്..
ജന്മമെടുത്ത കുഞ്ഞുവൈറസെ,
ശാസ്ത്രലോകം നൽകിയ
കോറോണയെന്ന പേരുമായ്..
അധികം വിലസേണ്ട നീ..
എത്ര ജീവനുകളെടുത്തു,
ഇതു സഹിക്കില്ല,
സഹിക്കാൻ കഴിയില്ല.
എന്നിട്ടും മതിയായില്ലേ...
നിർത്തൂ, നിന്റെ താണ്ഡവം.
ചിരിക്കേണ്ട നീ, ചിന്തിക്കുക..
ഒരിക്കൽ നിനക്കും നാശം വരുമെന്ന്.
വരുത്തും, ഞങ്ങൾ കുറച്ചുപേരല്ല,
ലോകം മുഴുവൻ നിനക്കെതിരാ -
ണെന്നോർക്കുക...
ജയിക്കില്ല, മനുഷ്യരെ തകർക്കാൻ-
കഴിയില്ല നിനക്ക്.
ജാതിമതവകഭേദമില്ലാതെ,
ഒറ്റകെട്ടായി പൊരുതീടാം നമുക്ക്...
കൂട്ടം കൂടി നില്കാതെ കളിക്കാതെ..
അടുത്ത വേനലവധിക്കാല-
മാഘോഷിക്കാനായ്,
മാനവലോകരക്ഷക്കായ് നാം,
ഓരോരുത്തരും...
പ്രയത്നിക്കുക സഹകരിക്കുക.
മറക്കണ്ട കൂട്ടരേ...
സോപ്പും വെള്ളവും ഉപയോഗിച്ച്
ഇടയ്ക്കിടെ കൈയും മുഖവും കഴുകീടാൻ
അതിജീവനത്തിൻ പാതയിൽ നിന്നും,
മുന്നോട്ടു കുതിക്കാൻ നാം
സർവേശ്വരനെ സ്മരിക്കുക.
 

Adik V
6A RHSS രാമനാട്ടുകര
കൊണ്ടോട്ടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 02/ 2022 >> രചനാവിഭാഗം - കവിത