ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2018-20

Schoolwiki സംരംഭത്തിൽ നിന്ന്
18:59, 13 ഓഗസ്റ്റ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23001 (സംവാദം | സംഭാവനകൾ) (' 2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018 മുതൽ തന്നെ ഞങ്ങളുടെ വിദ്യാലയത്തിൽ അഭിരുചി പരീക്ഷയിലൂടെ 25 വിദ്യാർഥികൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൽ അംഗത്വം എല്ലാ ബാച്ചിലും 25 ,26 വിദ്യാർഥികൾ വീതം അംഗങ്ങളായി ഉണ്ട് . വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ഈ പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നുണ്ട് . മുൻ വർഷങ്ങളിൽ അംഗങ്ങളായ എല്ലാ വിദ്യാർഥികൾക്കും തന്നെ ഗ്രേസ്മാർക്ക് ലഭിച്ചിട്ടുണ്ട് .