ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ/2023-24-ലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഉപജില്ലാ കലോത്സവം

നവംബർ 14 ,15 ,16 ,17 എന്നീ ദിവസങ്ങളിൽ നമ്മുടെ വിദ്യാലയത്തിലായിരുന്നു ഈ വർഷത്തെ ഉപജില്ലാ കലോത്സവം .പതിയായിരത്തോളം വിദ്യാർത്ഥികളാണ് പങ്കെടുത്തത് .ഈ പ്രോഗ്രാമിന്റെ ഡോക്യൂമെന്റഷന് നടത്തിയത് രാജർഷി ലൈറ്റ്‌ലെ കൈറ്റ്സ് വിദ്ധ്യാർത്ഥികളായിരുന്നു.

ഈ കലോത്സവം 10 വർഷത്തിൽ ഒരിക്കൽ ആണ് നടക്കുന്നത് . ഏറ്റുവും മികച്ചരീതിയിൽ ഡിജിറ്റൽ സാകേതിക വിദ്യകളോടെ നമ്മുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ന്റെനേതൃത്വത്തിൽ ഭംഗിയായിയാണ് നടന്നത് . കലോത്സവത്തിൽ HS ,UP വിഭാഗത്തിന് സംസ്‌കൃത്തിൽ ഓവറോൾ ഫസ്റ്റ് ലഭിച്ചു .

ഉപജില്ലാതലത്തിൽ ഫസ്റ്റ് നേടിക്കൊണ്ട് കുട്ടികൾ ജില്ലാതലത്തിൽ മത്സരിക്കുകയുണ്ടായി .