സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് തൊയക്കാവ് ആർ സി യു പി സ്കൂൾ.

ആർ.സി.യു.പി.എസ് തൊയക്കാവ്
വിലാസം
തൊയക്കാവ്

ആർ സി യു പി സ്കൂൾ തൊയക്കാവ്, പി ഒ തൊയക്കാവ്
,
680513
വിവരങ്ങൾ
ഫോൺ04872261650
ഇമെയിൽthoyakkavurcups@gmail.com
കോഡുകൾ
സ്കൂൾ കോഡ്24432 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഅപ്പർ പ്രൈമറി
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
18-01-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

  1909 എഴുത്തുപള്ളിക്കൂടം ദേവാലയത്തിനു സമീപത്തേക്ക് മാറ്റി. ശ്രീ ലോനപ്പൻ കുട്ടിയായിരുന്നു ആദ്യത്തെ മാനേജർ. ചിറ്റാട്ടുകരക്കാരൻ  പാവു മാസ്റ്ററെ അവരുടെ ഹെഡ്മാസ്റ്ററായി നിയമിച്ചു.1914ൽ ഈ വിദ്യാലയത്തിൽ നാലാംതരം ആരംഭിച്ചു.1929ൽ പള്ളിക്കൂടം ഒരു ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.2000-2001ൽ ഈ വിദ്യാലയം പുതുക്കിപ്പണിതു. അങ്ങനെ മൂന്നു നിലകളിലായി ഇന്ന് കാണുന്ന വിദ്യാലയം പൂർത്തിയായി. ഇപ്പോൾ ശ്രീമതി സിനി ജോസ് ഹെഡ്മിസ്ട്രസും ഫാദർ ജിന്റോ പെരേപ്പാടൻ മേനേജറും ആണ്.

മൂന്നുനിലകളിലായി RCUPS എന്ന ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. സ്കൂളിനു മുന്നിലായി ഭംഗിയുള്ള ഒരു പൂന്തോട്ടവും വൃത്തിയുള്ള ഒരു അടുക്കളയും ഉണ്ട്. ആവശ്യത്തിന് ബാത്ത്റൂമുകളും കുട്ടികൾക്ക് കളിക്കാനായി സ്കൂൾ മൈതാനവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • ബുൾ ബുൾ
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ആർ.സി.യു.പി.എസ്_തൊയക്കാവ്&oldid=2054025" എന്ന താളിൽനിന്ന് ശേഖരിച്ചത്