ആർ.സി.യു.പി.എസ് കയ്‌പമംഗലം/അക്ഷരവൃക്ഷം/ഞാൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:15, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Admin24560 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഞാൻ കൊറോണ <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊറോണ


രാജ്യം മുഴുവൻ ലോക്ക് ഡൌൺ
 
മനുഷ്യരെല്ലാം കരയുന്നു

കാരണം എന്താ ഈ ഞാനാ...

എന്നെ തൊട്ടാൽ രോഗം പടരും

എന്നെ കാണാൻ കഴിയില്ല.

ഞാനാണല്ലോ കൊറോണ

 

റിയ ഫാത്തിമ ഇ. എം
3 C [[|ആർ.സി.യു.പി.എസ്_കയ്‌പമംഗലം]]
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത