ആർ.പി.എം.എച്ച്.എസ്. കുമ്പളം

Schoolwiki സംരംഭത്തിൽ നിന്ന്
03:45, 1 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)
ആർ.പി.എം.എച്ച്.എസ്. കുമ്പളം
വിലാസം
കുമ്പളം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-02-2010Ernakulam



ചരിത്രം

കുംബളം ആര്‍ പി എം ഹൈസ്കൂള്‍ 1935-36 കാലഘട്ടത്തില്‍ കര്‍മ്മ ധീരനും നിസ്വര്‍ത്ഥനും സേവനതത്പരനുമായിരുന്ന ശ്രീ ടി ആര്‍ രാഘവപണിക്കരാണു ആരംഭിച്ചതു. ഇതൊരു മിക്സഡ് സ്കൂളായിരുന്നെങ്കിലും ചില സാങ്കേതിക കാരമങ്ങളാല്‍ കംബളം ഗേള്‍സ് ഹൈസ്കൂള്‍ എന്നാണ് അരിയപ്പെട്ടിരുന്നത്.40 വര്‍ഷക്കാലം ശ്രീ രാഘവപണിക്കരായിരുന്നു ഹെഡ്നാസ്റ്റര്‍.ഇദ്ദേഹത്തിനു ശേഷം അഡ്വ. ടി ആര്‍ രാജപ്പനാ.ിരുന്നുസ്കൂളിന്റെ മാനേജര്‍1985ല്‍ സ്കൂളിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.ഇപ്പോഴത്തെ മാനേജര്‍ അഡ്വ;ടി ആര്‍ ബാലകൃഷ്നാണ്.ഇപ്പോള്‍ 19 ക്ളാസ്സ് ഡിവിഷനുകളും ഉണ്ട്.എച്ച് എസ്,യുപി ചേര്‍ന്നു 40അദ്ധ്യാ കരും12HSS അദ്ധ്യാപകരും ഉണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.897242" lon="76.30912" zoom="18"> 9.897312, 76.309208 ആര്‍.പി.എം.എച്ച്.എസ്. കുമ്പളം </googlemap> വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • സ്ഥിതിചെയ്യുന്നു.
"https://schoolwiki.in/index.php?title=ആർ.പി.എം.എച്ച്.എസ്._കുമ്പളം&oldid=75031" എന്ന താളിൽനിന്ന് ശേഖരിച്ചത്