ആർ.എൽ.വി. ഗവ.യു.പി.സ്കൂൾ ,തൃപ്പൂണിത്തുറ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ജില്ലാതല മത്സരങ്ങളിലും സാഹിത്യോത്സവങ്ങളിലും ഇവിടുത്തെ കുട്ടികൾ പങ്കെടുക്കാറുണ്ട്.ആഴ്ച തോറും കലാ വേദിയുടെ യോഗങ്ങൾ നടക്കുന്നു.