ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 14 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47080 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഏകദേശം 40 കുട്ടികളാണ് ഗണിതക്ളബിലുള്ളത്.ഗണിതത്തോടുള്ള താൽപര്യം വർധിപ്പിക്കുന്നതിനായി ഗണിതത്തിലെ എളുപ്പവഴികൾ പരിചയപ്പെടുത്തുന്ന ക്ളാസ്സുകൾ നടത്തുവാൻ ഓരോ മാസവും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്.ഓണപരീക്ഷക്കുശേഷം ഗണിതത്തിലെ പിന്നാക്കകാർക്കായി പ്രത്യേക ക്ളാസ്സുകൾ നടത്തുവാനും ധാരണയായിട്ടുണ്ട്.കൂടാതെ NTSE,NMMS എന്നീ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്കായി പ്രത്യേക ക്ളാസ്സുകളും നടത്തുന്നുണ്ട്.ഗണിതക്വിസ്സ് നടത്തി.