"ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 78: വരി 78:
||
||


2001-2004 സി രാജഗോപാലൻ  
2001-2004 സി രാജഗോപാലൻ ,
2004-2005 സ്വർണ്ണപ്രഭ എൻ  
2004-2005 സ്വർണ്ണപ്രഭ എൻ ,
2005 ഏപ്രിൽ  മുതൽ ജൂലൈ  ഹഫസ ബീവി ഇ  
2005 ഏപ്രിൽ  മുതൽ ജൂലൈ  ഹഫസ ബീവി ഇ,
2005-2007  സതീദേവി  
2005-2007  സതീദേവി ,
2007-2008 കോയ പി  
2007-2008 കോയ പി ,
2008-2009 എൻ എം മുഹമ്മദ്  
2008-2009 എൻ എം മുഹമ്മദ് ,
2009-2010 സെലീനാമ്മ ടീ എം  
2009-2010 സെലീനാമ്മ ടീ എം ,
2010-2012  പി സി ഫ്രാൻസിസ്  
2010-2012  പി സി ഫ്രാൻസിസ്  
|}
|}

20:06, 8 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ആർ.ഇ.സി.ജി.വി.എച്ച്. എസ്സ്.എസ്സ് ചാത്തമംഗലം
വിലാസം
ചാത്തമംഗലം
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-12-201647080



കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം പ‍ഞ്ചായത്തില്‍ എന്‍.ഐ.ടി ക്കു സമീപം സ്തിതിചെയ്യുന്നു.

ചരിത്രം

1964-ജൂണ് 1-നു എന്.ഐ.ടി കാമ്പസ്സിനുള്ളിലെ ഒരു ചെറിയ കെട്ടിടത്തില് എല്.പി.സ്ക്കൂളായി പ്രവര്ത്തനം ആരംഭിച്ചൂ.ശ്രീ.വി.പി.കൃഷ്ണന്‍നായര്‍ പ്രധാന അദ്ധ്യാപകനായി ഒന്നും രണ്ടും ക്ലാസുകള്‍ തുടങ്ങി. 1968-ല് യു.പി. സ്ക്കൂളായി ഉയര്‍ത്തി. സ്ക്കൂളിന്നു ആവശ്യമായ മൂന്നേക്കര് ‍സ്ഥലം എന്.ഐ.ടി വിട്ടുതരികയും 1972-ല്‍ കെട്ടിടം പണി പൂര്ത്തിയാക്കി സ്ക്കൂള്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1974-ല്‍ ഹൈസ്ക്കൂളായി ഉയര്ത്തി. 1989-വി.എച്ച്.എസ്.സി. വിഭാഗവും 1998-ല്‍ ഹയര്‍ സക്കന്ററി വിഭാഗവും പ്രവര്‍ത്തനം തുടങ്ങി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും വി.എച്ച്.എസ്.സി. വിഭാഗത്തിനു ഒരു കെട്ടിടത്തിലായി 12ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂള്‍,വി.എച്ച്.എസ്.സി. ഹയര്സെക്കണ്ടറി വിഭാഗങ്ങള്‍ക്ക് വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അറുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.എഡ്യുസാറ്റ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • എന്‍.എസ്.എസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • കൗണ്‍സിലിംഗ് സെന്റര്‍.
  • വിഷന്‍ ഇന്ത്യാ കോച്ചിംഗ് സെന്റര്.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ അപ്പുകുട്ടൻ , ശ്രീ ശ്രീനിവാസൻ ശ്രീ കുഞ്ഞുണ്ണി ശ്രീമതി ഗ്രേസിക്കുട്ടി ശ്രീമതി ഹഫ്സാബീവി ശ്രീ കാസ്സിം ശ്രീമതി സ്വർണ്ണപ്രഭ ശ്രീമതി സതീദേവി ശ്രീ കോയ ശ്രീ എൻ എം മുഹമ്മദ് ശ്രീമതി സെലീനാമ്മ ശ്രീ രാജഗോപാലൻ ശ്രീ പി സി ഫ്രാൻസിസ്

2001-2004 സി രാജഗോപാലൻ , 2004-2005 സ്വർണ്ണപ്രഭ എൻ , 2005 ഏപ്രിൽ മുതൽ ജൂലൈ ഹഫസ ബീവി ഇ, 2005-2007 സതീദേവി , 2007-2008 കോയ പി , 2008-2009 എൻ എം മുഹമ്മദ് , 2009-2010 സെലീനാമ്മ ടീ എം , 2010-2012 പി സി ഫ്രാൻസിസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഉമാദേവി പി (ഐ സ് ആർ ഒ തിരുവനന്തപുരം) ഷൈജൽ എം പി (പ്രിൻസിപ്പൽ മുൻസിഫ് മജിസ്‌ട്രേറ്റ് ) വി പി രവീന്ദ്രൻ , കെ സുന്ദരൻ (ചീഫ് എഞ്ചിനീയർ ,പൊതുമരാമത്തു വകുപ്പ് )

വഴികാട്ടി

{{#multimaps: 11.31865, 75.93048 | width=800px | zoom=16 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍