ആലത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
22:09, 23 സെപ്റ്റംബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk21009 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ പാലക്കാട് ജില്ലയിലുള്ള ഒരു ചെറിയ പട്ടണമാണ് ആലത്തൂർ. ആലത്തൂർ താലൂക്കിന്റെ തലസ്ഥാനമാണ് ആലത്തൂർ പട്ടണം. പാലക്കാട് ജില്ലാകേന്ദ്രത്തിൽ നിന്നും 24 കിലോമീറ്റർ മാറി ജില്ലയുടെ തെക്കുപടിഞ്ഞാറേ അറ്റത്തായി ആണ് ആലത്തൂർ താലൂക്ക് സ്ഥിതിചെയ്യുന്നത്. മുഖ്യമായും ഗ്രാമ്യമായ അന്തരീക്ഷമുള്ള ആലത്തൂർ താലൂക്കിൽ കൃഷിയിൽ അധിഷ്ഠിതമായ ഒരു സമ്പദ്‌വ്യവസ്ഥയാണുള്ളത്. ഭാരതപ്പുഴയുടെ പോഷകനദിയായ ഗായത്രിപ്പുഴയുടെ കരയിലാണ് ആലത്തൂർ പട്ടണം

"https://schoolwiki.in/index.php?title=ആലത്തൂർ&oldid=983604" എന്ന താളിൽനിന്ന് ശേഖരിച്ചത്