ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആമ്പിലാട് എൽ പി എസ്/അക്ഷരവൃക്ഷം/ലേഖനം - വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്

കോവിഡ് 19 എന്ന മഹാമാരി ഒരു വൈറസ് രോഗമാണ്. കൊറോണ എന്ന വൈറസാണ് ഈ രോഗം പടർത്തുന്നത്. ഇത് രാജ്യത്തൊട്ടാകെ പടർന്നു കഴിഞ്ഞിരിക്കുന്നു. ഈ കാരണത്താൽ ഞാനടക്കം എല്ലാ കുട്ടികളും മുതിർന്നവരുംവീട്ടിനുള്ളിൽ കഴിയേണ്ട അവസ്ഥ വന്നിരിക്കുന്നു. ഈമഹാമാരി വരാതിരിക്കാൻ വേണ്ടി നാം ഓരോരുത്തരും മാസ്ക് ധരിക്കുക, ഇടയ്ക്കിടെ സോപ്പിട്ട് കൈകൾകഴുകുക, പുറത്തിറങ്ങാതെ ഇരിക്കുക എന്നീ കാര്യങ്ങൾ ചെയ്യണം. രോഗത്തെ ചെറുത്തു നിർത്തി മഹാമാരിയെ തുരത്തുക. ഈ കൊറോണ കാലം എല്ലാവർക്കും പുതിയ ഒരു അനുഭവമാണ് നൽകിയത്.

അഭിനവ്. സി. കെ
3 ആമ്പിലാട് എൽപി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം