അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/നേർക്കാഴ്ച്ച

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Niyasua (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നേർക്കാഴ്ച്ച

പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ നേർക്കാഴ്ച ചിത്രരചന മൽസരത്തിൽ എറണാകുളം ഉപജില്ലയിൽ നിന്ന് UP,HS വിഭാഗങ്ങളിൽ വിജയികളായ ചേരാനല്ലൂർ അൽ ഫാറൂഖിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളായ അഞ്ചു.വി.ആർ 6. A, മുഹമ്മദ് യാസീൻ.9 B എന്നിവർക്കുള്ള ഉപഹാരം എറണാകുളം URC യിൽ വെച്ച് എ ഇ ഒ ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീറിന് നൽകുന്നു