അസംപ്ഷൻ എച്ച് എസ് ബത്തേരി/പ്രവർത്തനങ്ങൾ/2023-24/"മാസ്റ്റർ ബ്രെയിൻ പദ്ധതി"

Schoolwiki സംരംഭത്തിൽ നിന്ന്
18:09, 22 ഏപ്രിൽ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Assumption (സംവാദം | സംഭാവനകൾ) ('അസംപ്ഷൻ ഹൈസ്കൂളിൽ ആരംഭിച്ച സ്കൂളിൻറെ തനത് പദ്ധതിയാണ് "മാസ്റ്റർ ബ്രെയിൻ".ബൗദ്ധികമായി മുന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അസംപ്ഷൻ ഹൈസ്കൂളിൽ ആരംഭിച്ച സ്കൂളിൻറെ തനത് പദ്ധതിയാണ് "മാസ്റ്റർ ബ്രെയിൻ".ബൗദ്ധികമായി മുന്നിട്ടുനിൽക്കുന്ന വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയാണിത്. ഇവർക്ക് പ്രത്യേകമായ പരിപാടി പരിശീലന പരിപാടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇതിനായി സ്കൂളിന് പുറത്തുള്ള പരിശീലകരെ ലഭ്യമാക്കുന്നു.ഹെഡ്മാസ്റ്റർ ശ്രീബിനു തോമസ് സാർ പ്രത്യേകമായി മുൻകൈയെടുത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്.