"അസംപ്ഷൻ എച്ച് എസ് ബത്തേരി/അക്ഷരവൃക്ഷം/ഭയം വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=ഭയം വേണ്ട ജാഗ്രത മതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=ഭയം വേണ്ട ജാഗ്രത മതി        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=1          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p> <br>
<p> <br>

14:12, 16 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഭയം വേണ്ട ജാഗ്രത മതി


കൊറോണയെ തടയാൻ ഭയം വേണ്ട ജാഗ്രത മതി വൈറസുകളുടെ പ്രധാന ഭാഗമേതാന്ന് ചോദിച്ചാൽ അവയുടെ RNA ആണ്. അതുകൊണ്ടുതന്നെ അതിന്റെ ആതിഥേയൻ കോശങ്ങളെ ആശ്രയിച്ചാണ് ഇവ നിലനിൽക്കുന്നത്. 2003 ചൈനയിലാണ് സാർസ് എന്ന കൊറോണ വൈറസ് സ്ഥിദ്ധീകരിക്കുന്നതു. എന്നാൽ 2004 മെയ്‌ മാസത്തിനുശേഷം ഈ രോഗം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുപോലെ റിപ്പോർട്ട് ചെയ്ത ഒരു രോഗമാണ് മെർസ് എന്ന വൈറസ്. ഇത് 2012 സൗദി അറേബ്യയിലാണ് ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ വുഹാൻ സിറ്റിയിലാണ് ഈ രോഗം ആദ്യമായി സ്ഥിദ്ധീകരിക്കുന്നത. ലോകാരോഗ്യസംഘടന ഈ രോഗത്തിന് പേര് നൽകിയത് covid 19 എന്നാണ്. ഈ വൈറസുകൾ മൂക്കിലൂടെ കിടന്നു നമ്മുടെ ശ്വാസനാളത്തിൽ എത്തുന്നു. എന്നിട്ട് അവിടെയുള്ള കോശങ്ങളിൽ റേസിറ്റിവിസം ആയി ഒത്തു ചേരുന്നു. ഇത് വഴി കോശത്തിന്റെ അകത്തേയ്ക്കു കിടക്കുന്നു. ഇതിനു എൻഡോസിറ്റോസിസ് എന്ന് പറയുന്നു. ഇങ്ങനെ അവ അവയുടെ RNA പുറത്തുകിടത്തി റെപ്ലികേറ്റ് ചെയ്തുകൊ ണ്ടിരിക്കുന്നു. ഇത് വഴി കൂടുതൽ RNA ഉണ്ടാവുകയും അവ പുതിയ വൈറസിനെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഈ രോഗം പ്രതിരോധിക്കാനുള്ള വഴി എന്ന് പറയുന്നത് നമ്മുടെ കൈ സോപ്പ്‌പയോഗിച്ച ഇടയ്ക്കിടെ കഴുകുക എന്നതാണ്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ഒരു തൂവാല കൊണ്ട് മൂക്കും വായും പോത്തുക. ഇങ്ങനെ ചെയ്യുന്ന വഴി ആ വൈറസ് നമ്മുടെ ശ്വാസകോശത്തിലേയ്ക്ക് കിടക്കുന്നത് തടയാൻ കഴിയും.


ARUNIMA.K
8 ASSUMPTION.H.S
S.BATHERY ഉപജില്ല
WAYANAD
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം