"അലവിൽ നോർത്ത് എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 25: വരി 25:
}}
}}
== ചരിത്രം ==
== ചരിത്രം ==
1856ല്‍ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കള്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ല്‍ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നല്‍കി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളില്‍ കുട്ടികള്‍ കുറഞ്ഞ് വന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി.
ഭൌതിക സൌകര്യം: കണ്ണൂര്‍-അഴീക്കല്‍ തുരമുഖ റോഡിനോട് ചേര്‍ത്ത് അലവില്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ഭൌതിക സൌകര്യങ്ങള്‍ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാര്‍ഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവല്‍ക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്.
മാനേജ്മെന്റ്:
    സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ
    ഇപ്പോഴത്തെ മാനേജര്‍: ശ്രീമതി സി സി വത്സല
    മുന് സാരഥികള്‍ :ശ്രീ കുമാരന് മാസ്ററര്‍, ശ്രി കണ്ണന് മാസ്ററര്‍,ശ്രീമതി ദേവിക ടീച്ചര്‍,ശ്രീമതി നന്ദനന് മാസ്ററര്‍,ശ്രീമതി പി വി റീതടീച്ചര്‍.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

15:55, 22 ഫെബ്രുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

അലവിൽ നോർത്ത് എൽ പി സ്കൂൾ
വിലാസം
അലവില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
22-02-201713625




ചരിത്രം

1856ല്‍ ശ്രീ മാടത്തങ്കണ്ടി ചെമ്മരന് ഗുരുക്കള്‍ സ്ഥാപിച്ചതാണ് ഈ സ്ഥാപനം.1935ല്‍ 5ാം തരം വരെയുള്ള ക്യാമ്പുകൾക്ക് ഗവ:എയിഡഡ് പദവി നല്‍കി അംഗീകരിച്ചു.1965 വരെ ആൺ കുട്ടികൾക്കും വെവ്വേറെ രണ്ടു വിദ്യാലയമായി പ്രവർത്തിച്ചു വന്നു.അതിനു ശേഷം ഷിഫ്റ്റ് സമ്പ്രദായത്തില്‍ ഒറ്റ വിദ്യാലയമായി പ്രവർത്തനം തുടങ്ങി പിന്നീടുള്ള വർഷങ്ങളില്‍ കുട്ടികള്‍ കുറഞ്ഞ് വന്നതിനാല്‍ ഷിഫ്റ്റ് സമ്പ്രദായം നിര്‍ത്തലാക്കി. ഭൌതിക സൌകര്യം: കണ്ണൂര്‍-അഴീക്കല്‍ തുരമുഖ റോഡിനോട് ചേര്‍ത്ത് അലവില്‍ എന്ന സ്ഥലത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. ഭൌതിക സൌകര്യങ്ങള്‍ കുറവാണെങ്കിലും പ്രൈമറി സ്കൂളിനാവശ്യമായ കളി സ്ഥലം ഉണ്ട്. പാഠ്യേതര പ്രവര്‍ത്തലങ്ങൾ: എല്ലാ അക്കാദമിക മത്സരങ്ങളിലും സന്നദ്ധസംഘടനകൾ നടത്തുന്ന മത്സരങ്ങളിലും പങ്കെടുത്ത് നല്ല വിജയം നേടാറുണ്ട്.സ്കൂൾ വാര്‍ഷികം,പഠനയാത്രകൾ,ദിനാചരണങ്ങൾ,ബോധവല്‍ക്കരണ ക്ലാസുകൾ എന്നിവ നടത്താറുണ്ട്. മാനേജ്മെന്റ്:

   സ്ഥാപകന് : ശ്രീ ചെമ്മരന് ഗുരുക്കൾ
   ഇപ്പോഴത്തെ മാനേജര്‍: ശ്രീമതി സി സി വത്സല
   മുന് സാരഥികള്‍ :ശ്രീ കുമാരന് മാസ്ററര്‍, ശ്രി കണ്ണന് മാസ്ററര്‍,ശ്രീമതി ദേവിക ടീച്ചര്‍,ശ്രീമതി നന്ദനന് മാസ്ററര്‍,ശ്രീമതി പി വി റീതടീച്ചര്‍.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=അലവിൽ_നോർത്ത്_എൽ_പി_സ്കൂൾ&oldid=340699" എന്ന താളിൽനിന്ന് ശേഖരിച്ചത്