അമ്പായത്തോട് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
11:08, 23 മാർച്ച് 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14862 (സംവാദം | സംഭാവനകൾ)

| സ്ഥലപ്പേര് = അമ്പായത്തോട് | വിദ്യാഭ്യാസ ജില്ല= തലശ്ശേരി | റവന്യൂ ജില്ല= കണ്ണൂര്‍ | സ്കൂള്‍ കോഡ്= 14862 | സ്ഥാപിതവര്‍ഷം= 1979 | സ്കൂള്‍ വിലാസം= | പിന്‍ കോഡ്= 670651 | സ്കൂള്‍ ഫോണ്‍=2430200 | സ്കൂള്‍ ഇമെയില്‍= aupsambayathode@gmail.com | സ്കൂള്‍ വെബ് സൈറ്റ്= www.ambayathodeupschool.blogspot.com | ഉപ ജില്ല= ഇരിട്ടി | ഭരണ വിഭാഗം= എയിഡഡ് | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= യു.പി | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= | പെൺകുട്ടികളുടെ എണ്ണം= | വിദ്യാര്‍ത്ഥികളുടെ എണ്ണം= | അദ്ധ്യാപകരുടെ എണ്ണം= | പ്രധാന അദ്ധ്യാപകന്‍= ജോസഫ് എം. പി | പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= school-photo.png‎ ‎| }}

ചരിത്രം

അമ്പായത്തോട് ഗ്രാമത്തിൻെ തിലകക്കുറിയായി വാഗ്ദേവതയുടെ കടാക്ഷത്തിൽ അനുഗ്രഹീതമായ അമ്പായത്തോട് യു.പി സ്കൂൾ 1979 ജൂൺ മാസം 6 ന് സ്ഥാപിതമായി.അമ്പായത്തോട് വെൽഫെയർ കമ്മിറ്റി പ്രസിഡൻറ് ആയ റ്റി .എസ്‌ സ്കറിയ ആയിരുന്നു ആദ്യ മാനേജർ.തുടർന്ന് റവ .ഫാദർ ജോസഫ് തുരുത്തേൽ തലസ്ഥാനത്തേക്ക് തിരഞ്ഞടുക്കപ്പെടുകയും 1990 ൽ ഈ സ്ഥാപനം മാനന്തവാടി കോർപ്പറേറ്റ് മാനേജ്മെന്റിൽ ലയിക്കുകയും ചെയ്തു. കഴിഞ്ഞ 37 വർഷമായി കൊട്ടിയൂർ മലമടക്കുകളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകിക്കൊണ്ട്,അമ്പായത്തോടിന്റെ അനുഗ്രഹമായി നിലകൊള്ളുന്ന ഈ സ്ഥാപനത്തിൽ 5 ,6 ,7 ക്ലാസ്സുകളിലായി 135 കുട്ടികൾ ഇപ്പോൾ വിദ്യ അഭ്യസിക്കുന്നു.ഹെഡ്മാസ്റ്റർ ഉൾപ്പെടെ 8 അധ്യാപകരും ഒരു അനധ്യാപകനും ഇവിടെ സേവനം ചെയുന്നു.

ഭൗതികസൗകര്യങ്ങള്‍

    • ബ്രോഡ്ബാന്റ് ഇന്റര്നെ്റ്റ് സൗകര്യം
    • ലൈബ്രറി
    • കമ്പ്യൂട്ടർ ലാബ്
    • സുസജ്ജമായ സയൻസ് ലാബ്
    • വിശാലമായ കളിസ്ഥലം
    • പ്രൊജക്ടർ
പ്രമാണം:അജിൻ ബെന്നി ജില്ലാ ശാസ്ത്രപ്രതിഭ


മികവുകൾ

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

    • ബാന്റ് ട്രൂപ്പ്.
    • ക്ലാസ് മാഗസിന്‍.
    • വിദ്യാരംഗം കലാ സാഹിത്യ വേദി.
    • ക്ലബ്ബ് പ്രവര്ത്തനങ്ങള്‍.
    • സ്കൂൾ ലൈബ്രറി
    • സയൻസ് ക്ലബ്ബ്
    • ഐ ടി ക്ലബ്ബ്
    • സംസ്‌കൃതം ക്ലബ്ബ്
    • ‌ഗണിതശാസ്ത്ര ക്ലബ്ബ്
    • ‌പരിസ്ഥിതി ക്ലബ്
    • ഹെൽത്ത് ക്ലബ്ബ്
    • നീന്തൽ പരിശീലനം
    • കായിക പരിശീലനം
    • സാമൂഹ്യശാസ്ത്ര ക്ലബ്

മാനേജ്‌മെന്റ്

മാനന്തവാടി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് .മാർ ജോസ് പൊരുന്നേടം രക്ഷാധികാരിയും ഫാദർ ജോൺ പൊൻപാറയ്ക്കൽ കോർപ്പറേറ്റ് മാനേജർ ആയും പ്രവർത്തിക്കുന്നു. 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ നിലവിൽ പ്രവർത്തിക്കുന്നുണ്ട്.ഇപ്പോഴത്തെ ഹെഡ്മാസ്റ്റർ ശ്രീ എം പി ജോസഫ് സാർ ആണ്

മുന്‍സാരഥികള്‍

  • Sr.Graceamma M.C 27-07-1979 to 30-09-1981
  • Sr.Brigeethamma A.K 01-10-1981 to 31-07-1992
  • T.K Joseph 01-08-1992 to 30-04-1999
  • P.D Francis 03-05-1999 to 30-04-2005
  • P.V George 30-04-2005 to 31-03-2009
  • Thomas Jacob 20-04-2009 to 31-03-2010
  • P.D Francis 30-03-2010 to 30-04-2013
  • K.J Thomas 02-05-2013 to 30-04-2015
  • M.P Joseph 30-04-2015 -തുടരുന്നു

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.866248, 75.889129|width=800px|zoom=16}}

"https://schoolwiki.in/index.php?title=അമ്പായത്തോട്_യു.പി.എസ്&oldid=351790" എന്ന താളിൽനിന്ന് ശേഖരിച്ചത്