അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ

കല്ലറയ്ക്കൽ ഗവ:എൽ പി സ്കൂൾ

1886 സ്ഥാപിതമായ ചെണ്ടയാട് പ്രദേശത്തെ ആദ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഒന്നാണ് കല്ലറക്കൽ ഗവ:എൽ പി സ്കൂൾ.ഈ പ്രദേശത്തെ വിദ്യാഭ്യാസ നവോത്ഥാന പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്ന് ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.മന്ത്രിയും പെരിങ്ങളം നിയോജകമണ്ഡലം എംഎൽഎയും ഒക്കെ ആയി കേരള രാഷ്ട്രീയത്തിൽ വിരാജിച്ച യശശരീരനായ പി ആർ കുറുപ്പ് അടക്കമുള്ളവർ അദ്ധ്യാപനം നടത്തിയ വിദ്യാലയമാണ് കല്ലറക്കൽ ഗവൺമെന്റ് എൽ പി സ്കൂൾ.