"അബ്ദുറഹിമാൻ സ്മാരകം യു. പി. സ്‍‍കൂൾ ചെണ്ടയാട്/അക്ഷരവൃക്ഷം/മഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അബ്ദുറഹിമാൻ സ്മാരക യു.പി.എസ്‍‍/അക്ഷരവൃക്ഷം/മഴ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(വ്യത്യാസം ഇല്ല)

00:07, 20 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഴ

മഴ മാറീല്ല
മാനം തെളിഞ്ഞില്ല
ഓണമിങ്ങെത്താറായി
തൊടി കാടുപിടിച്ച് കിടപ്പാണ്
പൂക്കൾ വിടർന്നീല്ല
പൂക്കളമെങ്ങനെ തീർക്കും
വാഴകളെല്ലാം തന്നെ
കാറ്റിൽ മറിഞ്ഞു പോയി
പൂക്കളമൊരുക്കിയില്ല
സദ്യയൊരുക്കിയില്ല
ഇടിനാദം കേൾക്കുമ്പോൾ
കിളികൾ പേടിച്ചിരിക്കുന്നു
മിന്നൽ കാണുമ്പോൾ ഞാനും-
ഓടി അമ്മതൻ മടിയിലൊളിക്കുന്നു.
 

മിൻഹ ഫാത്തിമ
3 ബി അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത