അധ്യാപകദിനം

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 26 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)

അധ്യാപകദിനത്തിൽ സ്കൂളിലെ പൂർവ്വ അധ്യാപകരെ സ്കൂളിലേക്ക് ക്ഷണിക്കുകയും,ആദരിക്കുകയും ചെയ്തു. മുൻ ഹെഡ്മാസ്റ്റർ ശ്രീ പി വി ജോൺ സാറിനെ ഭവനത്തിലെത്തി പൊന്നാട അണിയിച്ച് ആദരിച്ചു.


"https://schoolwiki.in/index.php?title=അധ്യാപകദിനം&oldid=403549" എന്ന താളിൽനിന്ന് ശേഖരിച്ചത്