അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
00:07, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ശുചിത്വ കേരളം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ കേരളം


ഉണരാം നമുക്ക് ഉണരാം
ശുചിത്വമെന്നൊരു ബോധത്തോടെ
ശുചിത്വമെന്നൊരു മുറവിളിയോടെ
നമുക്കൊന്നായി പോരാടീടാം
അകറ്റീടാം കൊറോണയെന്നൊരു
മഹാമാരിയെ ഒത്തൊരുമയോടെ
ശുചിത്വപാലനത്തിനായ് ഒന്നായി ചേരാം
ശുചിത്വ സുന്ദര കേരളം തീർത്തീടാം

 

വൈഭവ് സി.വി.
മൂന്നാം തരം അതിരകം യു. പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത