"അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) ("അതിരകം യു പി സ്കൂൾ/അക്ഷരവൃക്ഷം/ലോക്ഡൗൺ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത്തു...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 34: വരി 34:
}}
}}


{{Verification|name=Nalinakshan| തരം=  കവിത}}
{{Verification4|name=Nalinakshan| തരം=  കവിത}}

00:07, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

ലോക്ഡൗൺ


ലോക് ഡൗൺ വന്നു
എല്ലാരും വീട്ടിൽ കൂടി
ഇത് ശാപമോ
ശാപമോക്ഷമോ
മനുഷ്യനാൽ മലിനപ്പെട്ട
 പുഴകൾക്ക് ശാപമോക്ഷം
കിളികൾ പാടി പറന്നു
വിഹായസിൻ അനന്തതയിൽ
തിരിച്ചുകിട്ടി നഷ്ടപ്പെട്ടുപോയ
ശുദ്ധമാം അന്തരീക്ഷം
ചെറുപുൽതുമ്പിൽ നിന്നും
വന്നല്ലോ മന്ദസ്മിതം
ഇത് ലോക്ഡൗണാണ്
ഹീനപ്രവൃത്തിയുടെ ലോക്ക്ഡൗൺ

 

കൃഷ്ണേന്ദു ടി
മൂന്നാം തരം അതിരകം യു.പി. സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത