അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
16:29, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ)
അണ്ടല്ലൂർ സീനിയർ ബേസിക് സ്കൂൾ
വിലാസം
അണ്ടലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-2017Jaleelk




ചരിത്രം

        കണ്ണൂൂര്‍ ജില്ലയിലെ തലശ്ശേരി താല‌ൂക്കില്‍ ധര്‍മ്മടം പ‍ഞ്ചായത്തില്‍‍ അണ്ടല‍ൂ‍ര്‍ എന്ന ഗ്രാമത്തിലാണ് അണ്ടല‍ൂ‍ര്‍ സീനിയര്‍ ബേസിക് സ്ക‌ൂള്‍ സ്ഥിതി ചെയ്യ‌ുന്നത് 1903 -ല്‍ ഗോവിന്ദന്‍ ഗ‌ുരിക്കള്‍ സ്ഥാപി‍ച്ചതാണ് ഈ വിദ്യാലയം .ത‌ുടക്കത്തില്‍ ‍ഒര‌ു ഷെഡില്‍ 
  ആയിര‌ുന്ന‌ു പ്രവര്‍ത്തനം ആരംഭിച്ചത് അതിന‌ു ശേഷം ഒറ്റ ബില്‍ഡി‍ംങ്ങിലായി  1  മ‌ുതല്‍ 8  വരെ ക്ലാസ‌ുകള്‍ പ്രവര്‍ത്തനം ത‌ുടങ്ങി . ഒാല കൊണ്ട‌ുള്ള മേല്‍ക്ക‌ൂരയായിര‌ുന്ന‌ു . വര്‍ഷങ്ങള്‍ക്ക‌ുശേഷമാണ് ഇന്ന‌ു കാണ‌ുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ ത‌ുടങ്ങിയത് 
       അന്നത്തെ കാലത്ത് താഴ്‌ന്ന ജാതിയില്‍ പെട്ട ക‌ുട്ടികള്‍ക്ക് സ്ക‌ൂളില്‍ പ്രവേശനം നിഷേധിച്ചിര‌ുന്ന‌ു. പിന്നീട് നിരവധി സമരങ്ങളില‌ൂടെയാണ് താഴ്‌ന്ന ജാതിക്കാര്‍ക്ക് പ്രവേശനം ആരംഭിച്ചത് പ‌ുലയസമ‌ുദായത്തില്‍ പെട്ട ക‌ുട്ടികള്‍ക്ക് ആദ്യമായി പ്രവേശനം 
 അന‌ുവദിച്ച വിദ്യാലയമായിര‌ുന്ന‌ു  അണ്ടല‍ൂ‍ര്‍ സീനിയര്‍ ബേസിക് സ്ക‌ൂള്‍ . ഇതില്‍ പ്രതിഷേധിച്ച് മറ്റ‌ു സമ‌ുദായത്തില‌ുള്ളവര്‍ വിദ്യാഭ്യാസം ബഹിഷ്കരിച്ച‌ു . ഈ ബഹിഷ്കരണത്തിനെതിരെ ദേശീയപ്രസ്ഥാനത്തിന്‍െറ  പ്രവര്‍ത്തകര്‍ ചാത്ത‌ു മേനോന്‍െറ നേതൃത്വത്തില്‍ 
 പ്രക്ഷോഭം നടത്ത‌ുകയ‌ുണ്ടായി. ശക്തമായ ഈ പ്രതിഷേധത്തിന്‍െറ ഫലമായി പ‌ുലയ സമ‌ുദായത്തില്‍പ്പെട്ട ക‌ുട്ടികള്‍ക്ക് എല്ലാ വിദ്യാലയങ്ങളില‌ും പ്രവേശനം നേടാന‌ുള്ള അവസരം ലഭിച്ച‌ു.  ഈ പ്രക്ഷോഭത്തിന്‍െറ ഫലമായി പ‌ുലയ സമ‌ുദായത്തില്‍പ്പെട്ടവര്‍ക്ക് 
 അണ്ടല‍ൂ‍ര്‍ കാവില്‍ പ്രവേശനം നേടിക്കൊട‌ുക്ക‌ുന്നതില്‍ സ്വാധീനം ചെല‌ുത്ത‌ുകയണ്ടായി.  
                പ‌ുലയ സമ‌ുദായത്തില്‍പ്പെട്ട കൊറ‌ുമ്പി , ഗോപാലന്‍ ,കാര്‍ത്ത്യായനി , ചന്ദ്രന്‍ എന്നിവര്‍ ഈ വിദ്യാലയത്തില്‍ പഠിച്ചവരാണ് . ഇതില്‍ ഗോപാലന്‍ വളരെ ഉയര്‍ന്ന പദവിയില്‍ എത്ത‌ുകയ‌ുണ്ടായി.

ഭൗതികസൗകര്യങ്ങള്‍

അവസ്ഥ വിശകലനം :::° '. പ്രി- പ്രൈമറി മുതൽ 7-ആം തരം വരെയുള്ള ക്ലാസ്സുകൾ., വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു LP .Up. ക്ലാസുകളിലായി 10 അധ്യാപകരും ഒരു നോൺ ടീച്ചിംഗ് സ്റ്റാഫും വിദ്യാലയത്തിലുണ്ട്. പ്രി_ പ്രൈമറി ഉൾപ്പടെl 118 കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. ഈ വിദ്യാലയത്തിന്റെ മാനേജർ ശ്രീമതി --സി.വനജാക്ഷി വിദ്യാലയത്തിന്റെ സർവ്വതോമുഖമായ വികസനത്തിനു വേണ്ടി പ്രയത്നിക്കുന്ന വ്യക്തിയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == കെ കരുണാകരന്‍ (അന്തരിച്ച മുന്‍ മുഖ്യമന്ത്രി)

വഴികാട്ടി

{{#multimaps: 11.794761, 75.477141 | width=800px | zoom=16 }}