"ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/2020-21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
<font size=5>
<font color=GREEN> ''ലോക്ക്ഡൗൺ കാലത്തെ പ്രവർത്തനങ്ങൾ : കൂടുതൽ അറിയാൻ''</font>
[[വിജയാദരം|1 വിജയാദരം]]
USS പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക .കെ.പി ക്ക് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ബയോളജി അധ്യാപികയും കരിങ്കപ്പാറ സ്വദേശിയുമായ മുബശ്ശിറ ടീച്ചർ മാളവികയുടെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... കരിങ്കപ്പാറ ഇല്ലത്തെ മാളുവിന് എല്ലാവിധ ആശംസകളും...

USS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹഫാ പർവീന് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ഗണിത ശാസ്ത്രാധ്യാപിക കരിങ്കപ്പാറ സ്വദേശി ഇന്ദു പുതുശ്ശേരി ഹഫാ പർവീൻ്റെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...

12:41, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

 ലോക്ക്ഡൗൺ കാലത്തെ പ്രവർത്തനങ്ങൾ : കൂടുതൽ അറിയാൻ

1 വിജയാദരം

USS പരീക്ഷയിൽ ഉന്നത വിജയം നേടിയ മാളവിക .കെ.പി ക്ക് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ചെട്ടിയാം കിണർ ഗവ: ഹൈസ്കൂളിലെ ബയോളജി അധ്യാപികയും കരിങ്കപ്പാറ സ്വദേശിയുമായ മുബശ്ശിറ ടീച്ചർ മാളവികയുടെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ... കരിങ്കപ്പാറ ഇല്ലത്തെ മാളുവിന് എല്ലാവിധ ആശംസകളും... USS പരീക്ഷയിൽ ഉന്നത വിജയം നേടിയ ഹഫാ പർവീന് ചെട്ടിയാം കിണർ ഗവ: ഹൈസ്കൂൾ സ്റ്റാഫിൻ്റെ ഉപഹാരവും കാഷ് അവാർഡും ഗണിത ശാസ്ത്രാധ്യാപിക കരിങ്കപ്പാറ സ്വദേശി ഇന്ദു പുതുശ്ശേരി ഹഫാ പർവീൻ്റെ വീട്ടിൽ എത്തി സമ്മാനിച്ചപ്പോൾ .... ഈ കൊച്ചു പ്രതിഭക്ക് ഇനിയും ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ...

ജൂലൈ 29 അന്താരാഷ്ട്ര കടുവാ ദിനം

ഒരു ഉമ്മയും മക്കളും പച്ചയായ ജീവിതം പറഞ്ഞു തീർക്കുന്ന ഷോർട് ഫിലിം ... തിരിച്ചറിവ് ...ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ചെട്ടിയാം കിണർ ഗവ. ഹൈസ്കൂളിലെ ജൂനിയർ റെഡ്ക്രോസ് കാഡറ്റ് ഫഹദ് റഹ്മാൻ & ഫ്രണ്ട്സ് തയ്യാറാക്കിയ ഷോർട് ഫിലിം തിരിച്ചറിവ് ,,,,, കാണുക. ഷെയർ ചെയ്യുക.